തൃശ്ശൂർ : ചേലക്കരയിൽ അർദ്ധരാത്രിയിൽ ഓട്ടോറിക്ഷയിൽ യുവതി പ്രസവിച്ചു. ചേലക്കര മംഗലംകുന്ന് സ്വദേശി ഷീജ എന്ന 31കാരിയാണ് ഓട്ടോറിക്ഷയിൽ പ്രസവിച്ചത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.കഴിഞ്ഞ ദിവസം അർദ്ധരാത്രിയായിരുന്നു സംഭവം. ചേലക്കര മംഗലംകുന്ന് സ്വദേശി ഷീജയ്ക്ക് പ്രസവവേദന വന്നതിനെ തുടർന്ന് ഓട്ടോ...
Read full story
തൃശൂർ: ചേലക്കരയിൽ മകൻ മദ്യലഹരിയിൽ കല്ലുകൊണ്ട് തലയ്ക്കടിച്ച പിതാവ് മരിച്ചു. ചേലക്കര കുറുമല കോച്ചിക്കുന്ന് നമ്പ്യാത്ത് ചാത്തൻ (80) ആണ് മരിച്ചത്. 2023 മെയ് 16ന് വൈകീട്ട് ആണ് തർക്കത്തിനിടെ മകൻ രാധാകൃഷ്ണൻ (53) ക്രൂരമായി മർദിക്കുകയും കല്ല് കൊണ്ട് തലക്കും...
Read full story
തൃശ്ശൂർ: അതിദാരിദ്ര നിർമ്മാർജ്ജനം എന്ന സംസ്ഥാന സർക്കാരിന്റെ കാഴ്ച്ചപ്പാട് ഉൾക്കൊണ്ട്  പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പ് റേഷൻ കടയിൽ എത്തി റേഷൻ കൈപ്പറ്റാൻ സാധിക്കാത്ത അതിദാരിദ്രരായ കാർഡുടമകൾക്ക് അവരുടെ വീട്ടിലേക്ക്  നാട്ടിലെ ഓട്ടോ തൊഴിലാളികളുടെ സഹകരണത്തോടെ നേരിട്ട് റേഷൻ   എത്തിക്കുന്ന ഒപ്പം...
Read full story
നമ്മുടെ നാട്ടിലെ അമ്പലക്കുളങ്ങളും കാവുകളും സംരക്ഷിക്കാൻ പ്രത്യേകമായ പദ്ധതി തയ്യാറാക്കുമെന്ന് ദേവസ്വം - പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ - പാർലിമെന്ററി കാര്യ മന്ത്രി കെ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ചേലക്കര ഗ്രാമപഞ്ചായത്ത് 2022-23 വർഷത്തെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ...
Read full story
കുറഞ്ഞ വിലയിൽ എൽഇഡി ബൾബുകളും ട്യൂബ് ലൈറ്റുകളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബൾബ് നിർമ്മാണ യൂണിറ്റിന് തുടക്കമിട്ട് കുടുംബശ്രീ. ചേലക്കര ഗ്രാമപഞ്ചായത്തിലെ  എട്ടാം വാർഡിലെ കുടുംബശ്രീ സംരംഭമായ ലുമിനോ എൽഇഡി  ബൾബ് നിർമ്മാണ യൂണിറ്റാണ് പെൺകരുത്തിൽ ഇനി പ്രകാശം പരത്തുക....
Read full story
തൃശ്ശൂർ: ചേലക്കരയിലെ അങ്കണവാടിയിലെ വാട്ടർ ടാങ്കിൽ ചത്ത എലിയേയും പുഴുക്കളേയും കണ്ടെത്തി. ചേലക്കര പാഞ്ഞാൾ തൊഴുപ്പാടം 28-ാംനമ്പർ അംഗൻവാടിയിലെ വാട്ടർ ടാങ്കിൽ നിന്നാണ് ചത്ത എലിയുടെയും, പുഴുകളുടെയും അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഈ ടാങ്കിൽ നിന്നുള്ള വെള്ളമാണ്  കുട്ടികൾക്ക് നൽകിയിരുന്നത്. കുട്ടികൾക്ക്  അസുഖം...
Read full story
തൃശ്ശൂർ: ചേലക്കര ഗ്രാമപഞ്ചായത്ത് എസ് ടി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. 2021-22 അധ്യയന വർഷത്തെ പന്ത്രണ്ട് കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ എം കെ പദ്മജ  നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എച്ച് ഷെലീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ...
Read full story
തൃശ്ശൂർ: ചേലക്കരയുടെ വികസന പദ്ധതികൾക്ക് മാറ്റേകുന്ന വാഴക്കോട് - പ്ലാഴി സംസ്ഥാന പാതയുടെ നിർമ്മാണോദ്ഘാടനം നവംബർ 15ന്.  റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡിന്റെ നിർമ്മാണോദ്ഘാടനം വാഴക്കോട് സെന്ററിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. പട്ടികജാതി-വർഗ-പിന്നാക്ക...
Read full story
തൃശ്ശൂർ: കോവിഡ് ബാധിതര്‍ക്ക് പി പി ഇ കിറ്റ് ധരിച്ച് പെന്‍ഷന്‍ എത്തിച്ച് വാര്‍ഡ് മെമ്പര്‍. ചേലക്കര ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷെലീല്‍ ആണ് മഹാമാരി കാലത്ത് നിര്‍ധനരായ അമ്മമാര്‍ക്ക് തണലായത്. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്ന...
Read full story
തൃശ്ശൂർ: വടക്കാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (മലയാളം മീഡിയം) ചേലക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (ഇംഗ്ലീഷ് മീഡിയം) എന്നിവടങ്ങളില്‍ 2021-2022 അധ്യയന വര്‍ഷം 5-ാം ക്ലാസ്സിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രക്ഷാകര്‍ത്താക്കളുടെ കുടുംബ വാര്‍ഷിക വരുമാനം 1,00,000/- രൂപയില്‍...
Read full story