ചേളന്നൂര്‍ ; തെയ്യംകലാകരന്‍ ഹൃദയാഘാതം മൂലം മരിച്ചു.വെളളാട്ടം കെട്ടിയാടുന്നതിനിടെയായിരുന്നു മരണം. ചേളന്നൂര്‍ കുമാരസ്വാമി വാളപ്പുറത്ത ജിജീഷ് (39) ആണ് മരിച്ചത്. വെളളാട്ടം കഴിഞ്ഞ് ചമയങ്ങള്‍ അഴിച്ചുമാറ്റുന്നതിനടെയാണ് ഹൃദയാഘാതം ഉണ്ടായത്. 2022 ജനുവരി 15ന് വൈകിട്ട മൂന്നുമണിയോടെ മോരിക്കര പുത്തലത്ത് കുലവന്‍കാവിലെ പരിപാടിക്കിടെയാണ്...
Read full story