തൃശ്ശൂർ: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നല്കുന്ന വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി/ തത്തുല്ല്യ കോഴ്സുകൾ (ആർട്ട് വിഷയങ്ങൾക്ക് 60 ശതമാനവും, സയൻസ് വിഷയങ്ങൾക്ക് 80 ശതമാനവും മാർക്ക്), പി ജി/ പ്രൊഫഷണൽ കോഴ്സുകളിൽ 60 ശതമാനവും മാർക്ക് നേടിയ വിദ്യാർത്ഥികൾക്കാണ് ...
Read full story