കോട്ടയം: ജില്ലയിലെ കെ.എസ്.ഇ.ബി. ഓഫീസുകൾക്ക് സ്വന്തം കെട്ടിടത്തിൽ മെച്ചപ്പെട്ട സൗകര്യങ്ങളോടെ കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള പദ്ധതികൾ യാഥാർഥ്യമാക്കി വൈദ്യുതി വകുപ്പ്. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിനു വേണ്ടി ചെങ്ങളം 110 കെ.വി. സബ്സ്റ്റേഷനിൽ ആധുനീക രീതിയിൽ നിർമിച്ച മന്ദിരം ഫെബ്രുവരി 25 വെള്ളിയാഴ്ച...
Read full story