തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ൽ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം മൊ​​​​ഴി​​​​യെ​​​​ടു​​​​ത്ത അ​​​​ന്ന​​​​ത്തെ ദേ​​​​വ​​​​സ്വം മ​​​​ന്ത്രി ക​​​​ട​​​​കം​​​​പ​​​​ള്ളി സു​​​​രേ​​​​ന്ദ്ര​​​​ന്‍റെ വി​​​​ദേ​​​​ശ​​​​യാ​​​​ത്ര​​​​ക​​​​ൾ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണസം​​​​ഘം പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്നു. 2016 മു​​​​ത​​​​ൽ 2021 വ​​​​രെ ക​​​​ട​​​​കം​​​​പ​​​​ള്ളി സു​​​​രേ​​​​ന്ദ്ര​​​​ൻ മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ന​​​​ട​​​​ത്തി​​​​യ 13 വി​​​​ദേ​​​​ശ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​ന്വേ​​​​ഷ​​​​ണ...
Read full story