റിപ്പോര്‍ട്ട് പട്ടാപ്പകൽ 80 കാരൻ രണ്ടു പേരെ റോഡരികിൽ വെടി വച്ചിട്ടു By ന്യൂസ് ഡെസ്ക് • November 17, 2020 ചെന്നൈ: പട്ടാപ്പകൽ നടുറോഡിൽ വച്ച് 80 കാരനായ ഒരാൾ രണ്ടു പേരെ വെടിവച്ചിട്ടു. തമിഴ്നാട്ടിലെ ദിണ്ടിഗുൾ ജില്ലയിലെ പലാനി നഗരത്തിൽ 16/11/20 തിങ്കളാഴ്ച രാവിലെ 10.30 നാണ് സംഭവം നടന്നത്. സംഭവത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ... Read full story