ചെന്നൈയിൽ 27 മാധ്യമപ്രവർത്തകർക്ക് കൂടി കോവിഡ്
റിപ്പോര്‍ട്ട്

ചെന്നൈയിൽ 27 മാധ്യമപ്രവർത്തകർക്ക് കൂടി കോവിഡ്

By ന്യൂസ് ഡെസ്ക് April 21, 2020
ചെന്നൈ ഏപ്രിൽ 21: ചെന്നൈയില്‍ 27 മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. റോയപുരത്ത് കൊവിഡ് സ്ഥീരികരിച്ച സ്വകാര്യ ചാനല്‍ മാദ്ധ്യമപ്രവര്‍ത്തകന്റെ സഹപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ചതിനാല്‍ ചാനല്‍ താത്കാലികമായി അടച്ചു. സഹപ്രവര്‍ത്തകരായ 94 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍...
Read full story