ചേര്‍ത്തല| ചേര്‍ത്തല താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണവുമായി വളമംഗലം സ്വദേശി രാധാകൃഷ്ണ പിള്ള. അപകടത്തില്‍ പരുക്കേറ്റ രാധാകൃഷ്ണപിളളയുടെ കൈയിൽ തറച്ച ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടിയെന്നാണ് ആരോപണം. ഓട്ടോഡ്രൈവറാണ് രാധാകൃഷ്ണ പിള്ള. കഴിഞ്ഞ 2025 ഡിസംബര്‍ 18ന് ഓട്ടോയ്ക്ക് കുറുകെ...
Read full story
കോ​ട്ട​യം: ചേ​ർ​ത്ത​ല കെ​എ​സ് ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ ബേ​ക്ക​റി​യി​ൽ പാ​ച​ക​വാ​ത​ക സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് തീ​പി​ടു​ത്തം. ഡിസംബർ 27 ശനിയാഴ്ച രാ​വി​ലെ 10.30ഓ​ടെ ഫൈ​വ്സ്റ്റാ​ർ ബേ​ക്ക​റി​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ‌ ബേ​ക്ക​റി​യി​ലെ സാ​ധ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു. ഫ​യ​ർ​ഫോ​ഴ്സെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്
Read full story
ചേ​ര്‍ത്ത​ല: ക​ളി​ക്കു​ന്ന​തി​നി​ടെ ഇ​രു​മ്പു​ഗേ​റ്റ് വീ​ണ് അ​ഞ്ചു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. അ​ർ​ത്തു​ങ്ക​ൽ പൊ​ന്നാ​ട്ട് സു​ഭാ​ഷി​ന്‍റെ മ​ക​ന്‍ ആ​ര്യ​ന്‍ (അ​ഞ്ച്) ആ​ണ് മ​രി​ച്ച​ത്. ഡിസംബർ 13 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. കൂ​ട്ടു​കാ​രോ​ടൊ​പ്പം അ​യ​ല്‍വീ​ട്ടി​ല്‍ ക​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ ഇ​രു​മ്പു​ഗേ​റ്റ് ദേ​ഹ​ത്ത് മ​റി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ട്രാ​ക്കി​ലൂ​ടെ ത​ള്ളി മാ​റ്റു​ന്ന ഗേ​റ്റി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ...
Read full story
ചേര്‍ത്തല | കാപ്പ ചുമത്തി നാടുകടത്തിയ സ്ഥിരം കുറ്റവാളികള്‍ തിരിച്ചെത്തി ഹോട്ടല്‍ അടിച്ചു തകര്‍ത്തു. ആലപ്പുഴ ചേര്‍ത്തല നഗരമധ്യത്തിലെ ഹോട്ടലില്‍ ആക്രമണം നടത്തിയ ചേര്‍ത്തല മുനിസിപ്പാലിറ്റിയിലെ അഭിറാം (30), ചിറ്റേഴുത്ത് വീട്ടില്‍ ദീപേഷ് ദീപു (23) എന്നിവരെ ചേര്‍ത്തല പോലീസ് അറസ്റ്റ്...
Read full story
ആലപ്പുഴ| ചേര്‍ത്തല ബിന്ദു പത്മനാഭന്‍ കൊലപാതകക്കേസില്‍ ബിന്ദുവിനെ താനാണ് കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യന്‍ മൊഴി നല്‍കിയതായി ക്രൈം ബ്രാഞ്ച് കോടതിയില്‍ അറിയിച്ചു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് സെബാസ്റ്റ്യനെ പ്രതി ചേര്‍ത്തത്. കഴിഞ്ഞ മാസം 14 ദിവസം കോട്ടയം ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലായിരുന്നു സെബാസ്റ്റ്യാന്‍. ജൈനമ്മ കൊലക്കേസുമായി...
Read full story
ആലപ്പുഴ|ചേര്‍ത്തല ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം. അപകടത്തില്‍ 28 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഒമ്പത് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരം – കോയമ്പത്തൂര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ചേര്‍ത്തല ദേശീയപാതയില്‍ ഹൈവേ...
Read full story
ആലപ്പുഴ | ചേര്‍ത്തലയില്‍ പിതാവിനെ മക്കള്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ മക്കളെ പട്ടണക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുതിയകാവ് സ്വദേശികളും ഇരട്ട സഹോദരങ്ങളുമായ അഖില്‍, നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്. 75കാരനായ ചന്ദ്രശേഖരനാണ് മര്‍ദനത്തിന് ഇരയായത്. അഖില്‍...
Read full story
ആലപ്പുഴ | ചേര്‍ത്തലയിലെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെ സംശയനിഴലിലുള്ള സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ വീണ്ടും പോലീസ് പരിശോധന. മനുഷ്യന്റേതെന്ന് കരുതുന്ന ഇരുപതിലേറെ അസ്ഥികള്‍ വീടിന്റെ പരിസരത്ത് കണ്ടെത്തിയതായാണ് വിവരം. ഇവക്ക് ആറ് വര്‍ഷത്തെയെങ്കിലും പഴക്കമുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണ സംഘത്തോട് സെബാസ്റ്റ്യൻ സഹകരിക്കുന്നില്ല...
Read full story
ചേത്തല: ദേശീയപാതയില്‍ ചേർത്തല ഒറ്റപ്പുന്നയ്ക്ക് സമീപം ടൂറിസ്റ്റ് ബസും മിനി ബസും കൂട്ടിയിടിച്ച്‌ മിനി ബസിലെ യാത്രക്കാരായ ഒൻപത് സ്ത്രീകള്‍ക്കും ഡ്രൈവർക്കും പരിക്കേറ്റു. മെയ് 22 വ്യാഴാഴ്ച രാവിലെ എട്ടോടെ ആയിരുന്നു അപകടം. ചേർത്തല മനയശ്ശേരി ഷീജാമോള്‍ (50),ചേർത്തല ചെറുകുന്നത്ത് വെളി...
Read full story
വരാപ്പുഴ | വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 13 പേര്‍ക്ക് പരുക്കേറ്റു. ബസ് മീഡിയനില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം. ദേശീയപാത 66 ല്‍ വരാപ്പുഴ പാലത്തിനു സമീപമുള്ള മീഡിയനില്‍ ഇടിച്ചാണ് അപകടമുണ്ടായത്.ഏപ്രിൽ 12 ശനിയാഴ്ച രാത്രി 8.15 ഓടെയാണ് അപകടം സംഭവിച്ചത്....
Read full story