ചേർത്തല: ചേർത്തല കണിച്ചുകുളങ്ങരയിൽ വെള്ളാപ്പള്ളി നടേശന്‍റെ വീട്ടിൽ കെട്ടിയിരുന്ന വിവാഹപ്പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ച മൂന്നുപേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ബിഹാർ സ്വദേശികളായ ആദിത്യൻ, കാശി റാം, പശ്ചിമ ബംഗാൾ സ്വദേശി ധനഞ്ജയൻ എന്നിവരാണ്...
Read full story