കോഴിക്കോട് | കൊടുവള്ളി മാനിപുരം ചെറുപുഴയില്‍ ഒഴുക്കില്‍പ്പെട്ട 10 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. തന്‍ഹ ഷെറിന്റെ മൃതദേഹമാണ് മൂന്നാം ദിവസത്തെ തെരച്ചിലില്‍ കണ്ടെത്തിയത്. രണ്ട് ദിവസം മുന്‍പ് രണ്ട് കുട്ടികളാണ് ഒഴുക്കില്‍പ്പെട്ടത്. ഒപ്പമുണ്ടായിരുന്ന 12 വയസ്സുകാരനെ ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി....
Read full story
റിപ്പോര്‍ട്ട്

ചെറുപുഴയില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു

By ന്യൂസ് ഡെസ്ക് September 6, 2025
കോഴിക്കോട് | മാനിപുരം ചെറുപുഴയില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. ഇവരില്‍ ഒരു കുട്ടിയെ രക്ഷപ്പെടുത്തി. മറ്റേയാള്‍ക്കായി തിരച്ചില്‍ നടന്നുവരികയാണ്. സെപ്തംബർ 5 നാണ് സംഭവം 12 വയസ്സുള്ള ആണ്‍കുട്ടിയെയാണ് രക്ഷപ്പെടുത്തിയത്. 10 വയസ്സുകാരനായി തിരച്ചില്‍ തുടരുകയാണ്. . കൊടുവള്ളിയില്‍ താമസക്കാരായ പൊന്നാനി...
Read full story
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പൊയില്‍ എയ്യന്‍കല്ല് ഭാഗത്ത് കരടിയെന്നു കരുതുന്ന ജീവിയെ കണ്ടതായി പ്രദേശവാസികള്‍. 2024 നവംബർ 13 ബുധനാഴ്ച രാവിലെ പത്തോടെയാണ് സംഭവം. എയ്യന്‍കല്ല് രയരോം റോഡിനോട് ചേര്‍ന്നു താമസിക്കുന്ന തൂമ്പുക്കല്‍ കുര്യന്റെ വീടിനു സമീപത്ത് ഒരു ജീവിയെ ആദ്യം...
Read full story
ചെറുപുഴ : ബ്ലാക്ക്മാന്റെ മറവിൽ മോഷണശ്രമവും. വീടുകളിൽ തട്ടിവിളിച്ചും ചുവരെഴുതിയും നാട്ടുകാരെ ഭീതിയിലാക്കി ബ്ലാക്ക്മാൻ വിലസുന്നതിനിടെ മോഷണശ്രമവും. ബുധനാഴ്ച രാത്രി പത്തോടെ വാണിയംകുന്നിലെ കക്കുടക്കയിൽ രാമചന്ദ്രന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. രാമചന്ദ്രൻ ഗേറ്റടയ്ക്കാൻ എത്തിയപ്പോൾ വീടിന്റെ പിൻവശത്ത് ആൾപ്പെരുമാറ്റം കേൾക്കുകയായിരുന്നു. തുടർന്ന്...
Read full story
ചെറുപുഴയിലെ ‘ബ്ലാക്ക് മാന്‍’ സിസിടിവിയില്‍ കുടുങ്ങി
റിപ്പോര്‍ട്ട്

ചെറുപുഴയിലെ ‘ബ്ലാക്ക് മാന്‍’ സിസിടിവിയില്‍ കുടുങ്ങി

By ന്യൂസ് ഡെസ്ക് August 1, 2023
കണ്ണൂർ: ചെറുപുഴയിലെ 'അജ്ഞാതൻ' സിസിടിവിയിൽ കുടുങ്ങി. പ്രാപ്പൊയിലിലെ വീടിന്‍റെ ചുമരിൽ ചിത്രം വരയ്ക്കുന്ന ദൃശങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. ദൃശങ്ങൾ പൊലീസിന് കൈമാറി. ഏതാനും ദിവസങ്ങളിലായി പ്രദേശവാസികളെ ഭീതിപ്പെടുത്തിയ അജ്ഞാത മനുഷ്യനാണ് അപ്പോൾ സിസിടിവിയിൽ കുടുങ്ങിയത്. നിരവധി വീടുകളുടെ ചുമരിൽ കരികൊണ്ട് ബ്ലാക്ക്മാൻ...
Read full story
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ്സിൽ യുവതിയ്ക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ സംഭവത്തിൽ മധ്യവയസ്കനെതിരെ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി. ചെറുപുഴ ബസ്റ്റാൻറിൽ 2023 മെയ് 29ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ബസ്സിലെ ദുരനുഭവം യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം...
Read full story
സ്വകാര്യ ബസിൽ പരസ്യമായി മധ്യവയസ്കന്റെ സ്വയംഭോഗം.
റിപ്പോര്‍ട്ട്

സ്വകാര്യ ബസിൽ പരസ്യമായി മധ്യവയസ്കന്റെ സ്വയംഭോഗം.

By ന്യൂസ് ഡെസ്ക് May 29, 2023
കണ്ണൂർ : കണ്ണൂരിൽ സ്വകാര്യ ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം. മധ്യവയസ്കനാണ് നഗ്നതാ പ്രദർശനം നടത്തിയത്.2023 മെയ് 28 ന് വൈകുന്നേരം തളിപ്പറമ്പ് -ചെറുപുഴ ബസ് സ്റ്റാൻഡിലാണ് സംഭവം ഉണ്ടായത്. ചെറുപുഴ -തളിപ്പറമ്പ് റൂട്ടിലോടുന്ന ബസ് അടുത്ത യാത്രയ്ക്ക് വേണ്ടി...
Read full story
കണ്ണൂരിൽ മൂന്നുകുട്ടികളടക്കം 5 പേർ മരിച്ച നിലയിൽ,
റിപ്പോര്‍ട്ട്

കണ്ണൂരിൽ മൂന്നുകുട്ടികളടക്കം 5 പേർ മരിച്ച നിലയിൽ,

By ന്യൂസ് ഡെസ്ക് May 24, 2023
കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ മൂന്ന് മക്കളടക്കം ഒരു വീട്ടിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപുഴ പാടിച്ചാലിലാണ് സംഭവം ഉണ്ടായത്. ഷാജി - ശ്രീജ ദമ്പതികളും മക്കളുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തി ഇരുവരും തൂങ്ങി മരിച്ചതാണെന്ന് പൊലീസ്...
Read full story
ചെറുപുഴയിൽ ഇക്കോ ടൂറിസം സൊസൈറ്റി ഓഫീസ് തുറന്നു വിനോദ സഞ്ചാര മേഖലയെ ആധുനീകരിച്ച് അടിമുടി പരിഷ്‌കരിക്കുകയാണ് ലക്ഷ്യമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ചെറുപുഴയിൽ സ്‌നോഫോറസ്റ്റ് ഇക്കോ ടൂറിസം സൊസൈറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു...
Read full story
കണ്ണൂർ: തിരുനെറ്റിക്കല്ല്: മഞ്ഞിൽ വിരിയുന്ന കാഴ്ചവസന്തം
റിപ്പോര്‍ട്ട്

കണ്ണൂർ: തിരുനെറ്റിക്കല്ല്: മഞ്ഞിൽ വിരിയുന്ന കാഴ്ചവസന്തം

By ന്യൂസ് ഡെസ്ക് February 10, 2022
കണ്ണൂർ: കോടമഞ്ഞിൽ മൂടിപ്പുതച്ച് മേഘപാളികളെ തൊട്ടുരുമ്മിയുറങ്ങുന്ന മലനിരകൾ. ഉള്ളം കുളിർപ്പിക്കുന്ന തണുത്ത കാറ്റ്. മഞ്ഞ് പുതപ്പിനെ വകഞ്ഞു മാറ്റി പുറത്തേക്ക് തെറിക്കുന്ന നേർത്ത സൂര്യവെളിച്ചപ്പൊട്ടുകൾ.. കണ്ണൂരിന്റ കിഴക്കൻ മലയോരത്തേക്ക് വിനോദസഞ്ചാരികളെ മാടി വിളിക്കുകയാണ് ജോസ്ഗിരിയിലെ തിരുനെറ്റിക്കല്ല്. ചെറുപുഴയിൽ നിന്നും 19 കിലോമീറ്റർ...
Read full story