ചെറുപുഴ ; ചെറുപുഴ പഞ്ചായത്തിലെ രാജഗിരിയില്‍ പുതുതായി രണ്ട്‌ ക്വാറികള്‍ക്ക്‌ പ്രവര്‍ത്താനുമതി നല്‍കാനുളള സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനം. ചെറുപുഴ പഞ്ചായത്ത്‌ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ്‌ തീരുമാനം. ദേശീയ ഹരിത ട്രിബ്യാണലിലും പരാതി നല്‍കും. ചൂരപ്പടവ്‌ ക്വാറി അനുവദിച്ചതിന്‌ പിന്നാലെയാണ്‌...
Read full story
കോഴിക്കോട്: ചെട്ടിക്കടവ് പാലം പ്രവൃത്തി ഉദ്ഘാടനം 5ന്
റിപ്പോര്‍ട്ട്

കോഴിക്കോട്: ചെട്ടിക്കടവ് പാലം പ്രവൃത്തി ഉദ്ഘാടനം 5ന്

By ന്യൂസ് ഡെസ്ക് December 4, 2021
കോഴിക്കോട്: ചെട്ടിക്കടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം 5.12.2021 പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. വൈകിട്ട് 3 മണിക്ക് ചെട്ടിക്കടവ് പാലം പരിസരത്ത് നടക്കുന്ന ചടങ്ങില്‍ പി. ടി. എ റഹീം എംഎല്‍എ അധ്യക്ഷത വഹിക്കും. കുന്നമംഗലം നിയോജക...
Read full story
ചെറുപുഴ: കാനം വയല്‍ മരുതും തട്ടിലെ കൊങ്ങോലയില്‍ സെബാസ്റ്റിയനെ (ബേബി -62) വെടിവെച്ചുകൊന്ന കേസിലെ പ്രതി മരുതുംതട്ട സ്വദേശി വാടാതുരുത്തേല്‍ ടോമിയെ (52) പോലീസ് അറസ്റ്റ് ചെയ്തു.2021 മാര്‍ച്ച് 25ന് രാവിലെയാണ് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍ വാസിയായ ബേബിയെ കളളത്തോക്കുപയോഗിച്ച പ്രതി...
Read full story
കണ്ണൂര്‍: അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയുണ്ടായ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. ചെറുപുഴ കാനംവയല്‍ ചേന്നാട്ട് കൊല്ലിയിലെ കൊങ്ങോലയില്‍ സെബാസ്റ്റ്യനാ(ബേബി-50)ണ് മരിച്ചത്. അയല്‍വാസി വാടാതുരുത്തേല്‍ ടോമിയുടെ വെടിയേറ്റാണ് മരിച്ചതെന്ന് സമീപവാസികള്‍ പറഞ്ഞു. 25/03/21 വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. പരിക്കേറ്റ സെബാസ്റ്റ്യനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...
Read full story
ചെറുപുഴ: സ്വന്തം സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന യുവാവ് പരോളിലിറങ്ങി പിതൃസഹോദരന്റെ ഭാര്യയെ കുത്തിക്കൊന്നു. പിതൃ സഹോദരനും മകനും സാരമായി കുത്തേറ്റു. ജോസ് ഗിരി കട്ടപ്പളളിയിലെ പൊട്ടക്കല്‍ പൗലോസിന്റെ ഭാര്യ റാഹേല്‍ (72) ആണ് മരിച്ചത്. പൗലോസ് (78)...
Read full story
ചെറുപുഴ: ആശുപത്രിയിലെത്താന്‍ കഴിയാതെ ഭര്‍ത്താവും മകനും മരിച്ച ഒരമ്മയുടെ വിലാപം, കുട്ടികള്‍ വരാത്തതിനാല്‍ കളിചിരിയില്ലാത്ത അങ്കണവാടി, ആശുപത്രിയിലേക്ക് പോകാന്‍ വാഹനമെത്താത്ത വേദനയില്‍ വിലപിക്കുന്ന ഗര്‍ഭിണിയായ വീട്ടമ്മയുടെ സങ്കടം, വെളളമില്ലാത്ത ടാപ്പിന് മുമ്പില്‍ നില്‍ക്കുന്ന വൃദ്ധയുടെ ദൈന്യത ,വര്‍ഷകാലത്ത് ഒറ്റപ്പെട്ടുപോകുന്ന ഒട്ടേറെ കുടുംബങ്ങള്‍....
Read full story