ബത്തേരി: ബത്തേരിയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അഞ്ചുവയസുകാരനു പിതാവില്‍ നിന്നു ക്രൂരമര്‍ദനം. വാടകയ്ക്ക് താമസിക്കുന്ന മൈസൂരു ഉദയഗിരി സ്വദേശികളായ പ്രീതം-ദേവി ദമ്പതികളുടെ മകനാണ് ക്രൂരമര്‍ദനവും പൊളളലുമേറ്റത്. ജനനേന്ദ്രിയത്തിലടക്കം പൊള്ളലേറ്റ കുട്ടി ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ കഴുത്തിലും വയറിലും കാലിലും കൈയിലും...
Read full story