തിരുവനന്തപുരം: ശിശുക്ഷേമ സമിതി പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ശിശുക്ഷേമ സമിതി ക്രിമിനലുകളുടെ താവളമാണ്.പാര്‍ട്ടി ബന്ധുക്കള്‍ക്കും അടുപ്പക്കാര്‍ക്കും ജോലി കൊടുത്ത് കുഞ്ഞുങ്ങളോടു പോലും ക്രൂരത കാട്ടുന്ന സ്ഥലമായി ശിശുക്ഷേമ സമിതി മാറി. ആരോപണം നേരിടുന്നവര്‍ തന്നെയാണ് ഇപ്പോഴും അവിടെ തുടരുന്നത്....
Read full story
തിരുവനന്തപുരം: കിടക്കയില്‍ മൂത്രമൊഴിച്ചതിന്‍റെ പേരില്‍ ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസുകാരിയെ ആയമാര്‍ ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുറ്റം തെളിയാതിരിക്കുന്നതിന് ആയമാര്‍ തെളിവു നശിപ്പിക്കാനും ശ്രമം നടത്തി. ചോദ്യംചെയ്യലിനു വിളിച്ചപ്പോള്‍ നഖം വെട്ടിയാണ് പ്രതികള്‍ ഹാജരായത്. മൂന്നു പ്രതികളെയും...
Read full story
എറണാകുളം : കൊച്ചി തോപ്പുംപടിയില്‍ ആറുവയസുളള പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ്‌ ആന്റണി രാജുവിനെ പോലീസ്‌ കസറ്റഡിയിലെടുത്തു. 2021 ജൂലൈ 28ന്‌ പുലര്‍ച്ചെയാണ്‌ സംഭവം. നാട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്‌ ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റിയാണ്‌ സംഭവത്തില്‍ ഇടപെട്ടത്‌. കുട്ടിയുടെ ദേഹത്തുമുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകള്‍...
Read full story
വയനാട്: ടെണ്ടര്‍ ക്ഷണിച്ചു
അറിയിപ്പുകള്‍

വയനാട്: ടെണ്ടര്‍ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് June 29, 2021
വയനാട്: വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ള ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന് 2020- 21 സാമ്പത്തിക വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീപ്പ്/കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ വില്‍പ്പന ജൂണ്‍ 29 നു ആരംഭിക്കും....
Read full story