അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

വയനാട്: ടെണ്ടര്‍ ക്ഷണിച്ചു

June 29, 2021 - 3:13 pm

വയനാട്: വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ള ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന് 2020- 21 സാമ്പത്തിക വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീപ്പ്/കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ വില്‍പ്പന ജൂണ്‍ 29 നു ആരംഭിക്കും. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12 നു 1 വരെ. അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് തുറന്ന് പരിശോധിക്കും. ഫോണ്‍ 04936 246098

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *