ന്യൂഡൽഹി: കോവിഡ് 19 മൂന്നാംതരംഗം കുട്ടികളെ കൂടുതൽ ബാധിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെ ഒരു സന്തോഷവാർത്ത. അഞ്ചാംപനിക്കെതിരെയുള്ള വാക്സിൻ കുട്ടികളിൽ കോവിഡ് രോഗബാധ തടയുമെന്ന് ഫലപ്രദമെന്ന് പഠനം. അഞ്ചാംപനി വാക്സിൻ സ്വീകരിച്ച കുട്ടികളിൽ സ്വീകരിക്കാത്തവരെ അപേക്ഷിച്ച് കോവിഡ് രോഗബാധ കുറവാണെന്ന് പൂനയിലെ ശാസ്ത്രജ്ഞർ...
Read full story
മക്കള്‍ 18 വയസ് കഴിഞ്ഞാലും ചിലവിന് കൊടുക്കണമെന്ന് കോടതി
റിപ്പോര്‍ട്ട്

മക്കള്‍ 18 വയസ് കഴിഞ്ഞാലും ചിലവിന് കൊടുക്കണമെന്ന് കോടതി

By ന്യൂസ് ഡെസ്ക് June 23, 2021
ന്യൂഡല്‍ഹി: മക്കള്‍ പ്രായപൂര്‍ത്തിയായാലും പിതാവിന് അവരുടെമേലുള്ള ഉത്തരവാദിത്വം തീരുന്നില്ലെന്ന് ഡല്‍ഹി ഹൈക്കോ‌ടതി. വിവാഹമോചനം ലഭിച്ച അമ്മയ്ക്കും അവരുടെ പ്രായപൂര്‍ത്തിയായ മകനും പിതാവ് ചിലവിന് കൊടുക്കുന്നത് നിര്‍ത്തലാക്കിയെന്ന കേസില്‍ വാദം കേള്‍ക്കുകയായിരുന്നു ഡല്‍ഹി ഹൈക്കോടതി. മകന്റെ ബിരുദ പഠനം കഴിയുന്നതുവരെയോ അവന് ഒരു...
Read full story
ന്യൂഡല്‍ഹി: കുട്ടികളിലെ സിറോപോസിറ്റിവിറ്റി (രോഗം വന്ന ശേഷമുണ്ടായ ആന്റിബോഡി സാന്നിധ്യം) മുതിര്‍ന്നവരെ അപേക്ഷിച്ച് കൂടുതലാണെന്നും കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കില്ലെന്നും പഠനഫലം. ലോകാരോഗ്യസംഘടനയും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും (എയിംസ്) സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍....
Read full story
രക്ഷിതാക്കള്‍ക്കുളള മുന്നറിയിപ്പുമായി കേരള പോലീസ്‌
റിപ്പോര്‍ട്ട്

രക്ഷിതാക്കള്‍ക്കുളള മുന്നറിയിപ്പുമായി കേരള പോലീസ്‌

By ന്യൂസ് ഡെസ്ക് June 14, 2021
തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസിനെ ആശ്രയിക്കുന്ന കുട്ടികള്‍ക്ക്‌ ഫോണ്‍ നല്‍കുമ്പോള്‍ രക്ഷാകര്‍ത്താക്കള്‍ ശ്രദ്ധിക്കേണ്ട 21 ആപ്പുകളെക്കുറിച്ചുളള മുന്നരിയിപ്പുമായി പോലീസ്‌. കോവിഡ്‌ കാലത്ത്‌ കുട്ടികള്‍ക്ക്‌ ഓണ്‍ ലൈന്‍ ക്ലാസായതിനാല്‍ മൊബൈല്‍ ഫോണ്‍ ലഭ്യക്കാതെ തരമില്ല. എന്നാല്‍ പല കുട്ടികളും ഫോണ്‍ യഥേഷ്ടം ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍...
Read full story
ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതൽ ബാധിക്കുമെന്നോ അല്ലെങ്കിൽ രോഗത്തിന്റെ തീവ്രത കൂടുതലാണെന്നോ ഉള്ളതിന് മതിയായ തെളിവുകളൊന്നും ഇല്ലെന്ന് പുതിയ റിപ്പോർട്ട്. രാജ്യത്തെ പ്രമുഖ ശിശുരോഗവിദഗ്ദ്ധർ ഉൾപ്പെടുന്ന വിദഗ്ധ സംഘമാണ് റിപ്പോർട്ട് തയ്യാറാക്കിയത് . ശ്വാസകോശ വൈറസ് മൂലമുണ്ടാവുന്ന പകര്‍ച്ചവ്യാധികളില്‍...
Read full story
ന്യൂഡല്‍ഹി: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്. 18 വയസ്സിന് താളെയുള്ളവര്‍ക്ക് റെംഡിസിവര്‍ മരുന്ന് നല്‍കരുതെന്നും ഡി.ജി.എച്ച്.എസ്. പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ആറ് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വേണമെങ്കില്‍ മാസ്‌ക് ധരിക്കാമെന്നും...
Read full story
ചെന്നൈ: കുട്ടികൾ‌ കോവിഡ് വൈറസിന് ഇരയാകുന്നുണ്ടെങ്കിലും, അവരിൽ ഭൂരിഭാഗവും ലക്ഷണമില്ലാത്തവരാണെന്ന് വിദഗ്ധർ. കോവിഡ് ബാധിച്ച കുട്ടികളിൽ 1-2% പേരെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നതെന്ന് ചെന്നൈയിലെ എസ്‌ബി‌എം‌സി‌എച്ചിലെ പീഡിയാട്രിക്സ് പ്രൊഫസറും ഐ‌എപി അംഗവുമായ പ്രൊഫ. ആർ. സോമശേഖർ പറഞ്ഞു. മുതിർന്നവരിൽ നിന്ന്...
Read full story
നിലമ്പൂര്‍: നിലമ്പൂര്‍ മമ്പാട് അങ്ങാടിയില്‍ പിതാവിന്റെയും രണ്ടാനമ്മയുടെയും മര്‍ദ്ദനത്തിനും പട്ടിണിക്കിടീലിനും ഇരയായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുഞ്ഞുങ്ങളെ കാണാന്‍ കളക്ടറെത്തി. കുട്ടികള്‍ക്ക് പഴങ്ങളും കളിക്കോപ്പുകളുമായാണ് കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ എത്തിയത്. അഞ്ചും മൂന്നും വയസുളള കുഞ്ഞുങ്ങളെയാണ് പീഡനത്തിനിരയാക്കിയിരുന്നത് വ്യാഴാഴ്ച(11/2/21) രാവിലെ പതിനൊന്നരയോടെ...
Read full story
കുട്ടികളുടെ മാസ്‌ക്ക് ഉപയോഗം നിരീക്ഷിക്കണം
റിപ്പോര്‍ട്ട്

കുട്ടികളുടെ മാസ്‌ക്ക് ഉപയോഗം നിരീക്ഷിക്കണം

By ന്യൂസ് ഡെസ്ക് November 24, 2020
തിരുവനന്തപുരം: ചെറിയ കുട്ടികള്‍ മാസ്‌ക്ക് ഉപയോഗിക്കുന്നത് മുതിര്‍ന്നവരുടെ മേല്‍നോട്ടത്തിലായിരിക്കണമെന്ന് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ പെരുമ്പപ്പില്‍ സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ ആഹ്വാനം ചെയ്തു. അവര്‍ അതു കൃത്യമായും വൃത്തിയായും ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും വേണമെന്ന് വെബിനാറില്‍ ക്ലാസ് നയിച്ച...
Read full story
തിരുവനന്തപുരം : സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഭക്ഷ്യ ഭദ്രതാ അലവന്‍സായി അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യും. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 27...
Read full story