കൊച്ചി :കുട്ടികളുടെ മുന്നില്‍ വെച്ച്‌ നഗ്നത പ്രദർശിപ്പിക്കുന്നതും ശാരീരിക ബന്ധത്തിലേർപ്പെടുന്നതും ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍പ്പെടുമെന്ന് ഹൈക്കോടതി . പോക്സോ വകുപ്പുകള്‍ അനുസരിച്ച്‌ ഇത്തരം പ്രവൃത്തികള്‍ കുറ്റകരമാണെന്ന് കോടതി വ്യക്തമാക്കി. പ്രതി പോക്സോ, ഐ.പി.സി എന്നിവ പ്രകാരം വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു. കുട്ടിക്ക്...
Read full story
തിരുവനന്തപുരം: വികസന വെല്ലുവിളികള്‍ നേരിടുന്ന കട്ടികളെ ചികിത്സയോടൊപ്പം അങ്കണവാടികളില്‍ പ്രവശിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.2 വയസിനും 3 വയസിനും ഇടയിലുള്ള .കട്ടികളെ ചികിത്സയോടൊപ്പം അങ്കണവാടികളില്‍ പ്രവശിപ്പിക്കുന്നത് അവരുടെ സാമൂഹിക മാനസിക...
Read full story
ന്യൂഡൽഹി: അഞ്ച് വയസോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾക്ക് മാസ്ക് ശുപാർശ ചെയ്യുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം പുതുക്കിയ കോവിഡ് മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നതിങ്ങനെ- 5 വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്ക്...
Read full story
തിരുവനന്തപുരം: ശബരിമല ദർശനത്തിനായി എത്തുന്ന 10 വയസിൽ താഴെയുള്ള കുട്ടികൾക്ക് ആർടിപിസിആർ ഫലം ആവശ്യമിലെന്ന സർക്കാർ വ്യക്തമാക്കി. ഇക്കാര്യം ഉൾപ്പെടുത്തി തീർത്ഥാടന മാനദണ്ഡം പുതുക്കി സർക്കാർ ഉത്തരവിറക്കി. ശബരിമല ദർശനത്തിനെത്തുന്ന കുട്ടികൾ മാസ്കും​ സാനിറ്റൈസറും ഉപയോഗിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും കൂടെയെത്തുന്നവർ...
Read full story
ടെല്‍ അവീവ്: അഞ്ചു മുതല്‍ 11 വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കാനൊരുങ്ങി ഇസ്രയേല്‍.കോവിഡ് തരംഗത്തില്‍ നിന്നു രക്ഷനേടാന്‍ കുട്ടികള്‍ക്ക് വാക്സിനേഷന്‍ ആരംഭിച്ച ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഇസ്രയേല്‍. അടുത്തിടെ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ പകുതിയോളം 11 വയസിനു താഴെ...
Read full story
ന്യൂഡൽഹി: ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. നാലു വയസിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമെറ്റ് നിർബന്ധമാക്കാനാണ് നിർദേശം. വാഹനമോടിക്കുന്നയാളെയും കുട്ടിയേയും ബന്ധിപ്പിച്ചുകൊണ്ട് ബെൽറ്റുണ്ടാകണമെന്നും നിർദേശമുണ്ട്. കുട്ടികളുമായി യാത്രചെയ്യുമ്പോൾ 40 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ യാത്ര പാടില്ലെന്നും കേന്ദ്രത്തിന്റെ പുതിയ...
Read full story
തിരുവനന്തപുരം:കേരളത്തിലെ ചില ജില്ലകളിൽ കുട്ടികൾക്കിടയിലെ കോവിഡ് ആന്റിബോഡി സാന്നിധ്യം ദേശീയ ശരാശരിക്കും മുകളിലെത്തിയതായി ആരോഗ്യ വകുപ്പ് നടത്തിയ സിറോ പ്രിവലൻസ് സർവേയിൽ കണ്ടെത്തി. കോവിഡ് വന്നുപോയതുമൂലമുള്ള ആന്റിബോഡികളാണിവയെന്നും വ്യക്തം. ഇത്തരത്തിലുള്ള സിറോ പോസിറ്റിവിറ്റി ഏറ്റവും കൂടുതൽ കാസർകോട് ജില്ലയിലാണ് – 63.3...
Read full story
കുട്ടികളില്‍ വാക്സിനേഷന്‍ ആരംഭിച്ച് ക്യൂബ
റിപ്പോര്‍ട്ട്

കുട്ടികളില്‍ വാക്സിനേഷന്‍ ആരംഭിച്ച് ക്യൂബ

By ന്യൂസ് ഡെസ്ക് September 21, 2021
ഹവാന: കുട്ടികളില്‍ കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചു ക്യൂബ. രണ്ടു വയസു മുതലുള്ള കുട്ടികള്‍ക്കാണ് തദ്ദേശീയമായി വികസിപ്പിച്ച വാക്സിന്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചത്. കുട്ടികള്‍ക്ക് സര്‍ക്കാര്‍ നിര്‍ബന്ധിത വാക്സിനേഷന്‍ ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും വാക്സിനെടുക്കാന്‍ കുട്ടികളുമായി മാതാപിതാക്കള്‍ വ്യാപകമായി എത്തുന്നുണ്ട്. ഞായറാഴ്ചയായിരുന്നു തുടക്കം. തിരക്ക് പരിഗണിച്ച്...
Read full story
ലണ്ടൻ: കുട്ടികളിൽ കോവിഡ് ബാധ രൂക്ഷമാകില്ലെന്ന് പഠനം. ടോർക് സർവകലാശാല, യുസിഎൽ, ഇംപീരിയൽ കോളജ് ലണ്ടൻ, ബ്രിസ്റ്റോൾ– ലിവർപൂർ സർവകലാശാലകൾ എന്നിവ ചേർന്നു നടത്തിയ പഠനത്തിലാണ് കുട്ടികളിൽ‍ കോവിഡ് ബാധയെ തുടർന്ന് ഗുരുതര അസുഖങ്ങൾ ഉണ്ടാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത വളരെ...
Read full story
മുംബൈ: കൊവിഡ് ഏറ്റവും രൂക്ഷമായിരുന്ന മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലെ അന്‍പത് ശതമാനത്തിലധികം കുട്ടികള്‍ക്കും വൈറസ് ബാധ വന്ന് പോയതാണെന്ന് സെറോ സര്‍വേ. സര്‍വയില്‍ പങ്കെടുത്ത ഭൂരിഭാഗം കുട്ടികളിലും കൊവിഡ് ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്.ഒന്ന് മുതല്‍ 18 വയസുവരെയുള്ള 2,176 പേരുടെ രക്ത...
Read full story