അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്തി​​​ലെ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ൽ എ​​​സ്‌​​​ജി ഹൈ​​​വേ​​​യി​​​ലെ താ​​​ൽ​​​തേ​​​ജി സ​​​മീ​​​പ​​​മു​​​ള്ള അ​​​ലാ​​​ഡി​​​യം മാ​​​ളി​​​ൽ ക്രി​​​സ്മ​​​സ് അ​​​ല​​​ങ്കാ​​​ര​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ഞ്ചു​​​പേ​​​രെ അ​​​റ​​​സ്റ്റ്ചെ​​​യ്തു.ഭ​​​ഗ്‌​​​വ സേ​​​ന എ​​​ന്ന പേ​​​രി​​​ലു​​​ള്ള ഹൈ​​​ന്ദ​​​വ​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​തെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. മ​​​ത​​​ങ്ങ​​​ളു​​​ടെ ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ എ​​​തി​​​ർ​​​ക്കു​​​ന്ന​​​ത് സം​​​ഘ​​​ട​​​ന​​​യു​​​ടെ നി​​​ല​​​പാ​​​ട​​​ല്ല മാ​​​ളി​​​ലെ ക്രി​​​സ്മ​​​സ്...
Read full story
ന്യൂഡൽഹി: ക്രിസ്മസ് ആശംസകൾ നേരുന്നതും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും ഇസ്‌ലാമിക വിരുദ്ധമെന്ന് പറഞ്ഞ വിവാദ ഇസ്‌ലാമിക പ്രഭാഷകൻ സക്കീർ നായിക്കിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം. ‘ഹാപ്പി ക്രിസ്മസ് സക്കീർ നായിക്’ എന്ന് ആശംസകൾ നേർന്നാണ് പലരും തിരിച്ചടിച്ചത്. മറ്റു മതക്കാരുടെ ആഘോഷങ്ങൾക്ക് ആശംസകൾ നേരുന്നത്...
Read full story
ലഹരി ഉപയോഗം തടയുന്നതിന് പരിശോധന നടത്തും: എഡിഎം
റിപ്പോര്‍ട്ട്

ലഹരി ഉപയോഗം തടയുന്നതിന് പരിശോധന നടത്തും: എഡിഎം

By ന്യൂസ് ഡെസ്ക് December 24, 2022
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് വ്യാജമദ്യം, ലഹരി മരുന്ന് തുടങ്ങിയവയുടെ ഉപയോഗം തടയുന്നതിന് എക്‌സൈസ്, പോലീസ്, മോട്ടോര്‍ വാഹന വകുപ്പുകള്‍ സഹകരിച്ച് പരിശോധന നടത്തുമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി. രാധാകൃഷ്ണന്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വ്യാജമദ്യ നിയന്ത്രണ സമിതി...
Read full story
തിരുവനന്തപുരം: ക്രിസ്തുമസ് ന്യൂ ഇയര്‍ അവധിക്കാലത്ത് അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് യാത്ര നിരക്കില്‍ കൊള്ളയുമായി വിമാന കമ്പനികളും ബസുടമകളും. യാത്ര ബുക്കു ചെയ്യുന്നവരില്‍ നിന്ന് ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലധികം ചാര്‍ജ്ജാണ് വിമാനകമ്പനികളും സ്വകാര്യ ബസുടമകളും ഈടാക്കുന്നത്. അവധിക്കാലത്തെ യാത്രയുടെ അത്യാവശ്യം മുതലെടുത്താണ് ഈ...
Read full story
തിരുവനന്തപുരം: തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്‌മസ് ആഘോഷം നടത്താൻ തീരുമാനവുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരുമായി കടുത്ത പോര് തുടരുന്നതിനിടയിലും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും മതപുരോഹിതന്മാരെയും സമുദായ നേതാക്കളെയും പങ്കെടുപ്പിച്ച് ക്രിസ്‌മസ് ആഘോഷം നടത്താനാണ് ഗവർണറുടെ തീരുമാനം . 2022 ഡിസംബർ14ന്...
Read full story
ഗുവാഹത്തി: യു.പിക്കും ഹരിയാനയ്ക്കും കര്‍ണാടകയ്ക്കും പിന്നാലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെ അസമിലും ആക്രമണം. അസമില്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരാണ് ക്രിസ്മസ് ആഘോഷങ്ങള്‍ വിലക്കിയത്. ഹിന്ദുക്കള്‍ ക്രിസ്മസ് പരിപാടികളില്‍ പങ്കെടുക്കരുതെന്ന് ഭീഷണിപ്പെടുത്തി പള്ളിയിലേക്കുള്ള വഴി ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ തടയുകയും പള്ളി അടയ്ക്കാന്‍...
Read full story
ക്ഷീര കർഷകർക്ക് പെൻഷൻ മുൻകൂർ നല്കും
അറിയിപ്പുകള്‍

ക്ഷീര കർഷകർക്ക് പെൻഷൻ മുൻകൂർ നല്കും

By ന്യൂസ് ഡെസ്ക് December 24, 2021
കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് ക്രിസ്തുമസ് പ്രമാണിച്ച് ഡിസംബർ മാസത്തെ പെൻഷൻ മുൻകൂർ അനുവദിച്ചു. 54688 പേർക്ക് 9,08,36,800 രൂപ അനുവദിച്ചതിൽ 7,59,46,000 രൂപ സർക്കാർ വിഹിതവും, 1,48,90,800 രൂപ ക്ഷേമനിധി വിഹിതവുമാണ്. 17802 കർഷകർ പുതിയതായി രജിസ്റ്റർ ചെയ്തു....
Read full story
പത്തനംതിട്ട: ക്രിസ്തുമസിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ കരോള്‍ സംഘങ്ങളില്‍ പരമാവധി 20 പേര്‍ അടങ്ങുന്ന സംഘങ്ങള്‍ പാടുള്ളൂവെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഒമിക്രോണ്‍ ജാഗ്രതകൂടി പാലിക്കേണ്ട സാഹചര്യത്തില്‍ കോവിഡ്...
Read full story
കോവിഡിന്റെ പശ്ചാത്തലത്തിൽ സിനിമാ ലോകത്ത് വളർച്ച കൈവരിച്ച പ്ലാറ്റ്ഫോമാണ് ഒടിടി പ്ലാറ്റ്ഫോമുകൾ .മുന്‍പ് തിയറ്ററുകളിലായിരുന്നു ഫെസ്റ്റിവല്‍ സീസണുകളിലെ പ്രധാന റിലീസുകള്‍ എത്തിയിരുന്നതെങ്കില്‍ ഇപ്പോഴത് ഒടിടിയിലും തിയറ്ററിലുമായാണ് എത്തുന്നത്. കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം വരുന്ന ആഘോഷ കാലമായതിനാല്‍ ഈ ക്രിസ്‍മസിന് ഒടിടി...
Read full story
ദീപാവലി: പടക്കം പൊട്ടിക്കാൻ അനുമതി രാത്രി പത്തുവരെ
റിപ്പോര്‍ട്ട്

ദീപാവലി: പടക്കം പൊട്ടിക്കാൻ അനുമതി രാത്രി പത്തുവരെ

By ന്യൂസ് ഡെസ്ക് November 3, 2021
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാത്രി എട്ടുമുതൽ പത്തുവരെയും ക്രിസ്തുമസ് -ന്യൂ ഇയർ ആഘോഷങ്ങൾക്ക് രാത്രി 11.55 മുതൽ 12.30 വരെയും മാത്രമേ സംസ്ഥാനത്ത് പടക്കങ്ങൾ പൊട്ടിക്കാവൂവെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ 100 മീറ്റർ...
Read full story