തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലിയോട് സ്വദേശി ചിത്രലേഖ(40) ആണ് മരിച്ചത്. വീടിന് സമീപത്തുളള കെട്ടിടത്തിലെ ജനല്‍കമ്പിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. 2021 മാര്‍ച്ച് 4ന് ഉച്ചയോടെയാണ് സംഭവം. ചിത്രലേഖയും ഭര്‍ത്താവ് സന്തോഷും...
Read full story