വൈക്കം: കഴിഞ്ഞകാല പ്രളയാനുഭവങ്ങൾ മുൻനിറുത്തി ജനങ്ങളുടെ സുരക്ഷ കർശനമായി ഉറപ്പാക്കും വിധത്തിൽ കാലവർഷ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് സി.കെ. ആശ എം.എൽ.എ. പറഞ്ഞു. വൈക്കം നിയോജക മണ്ഡലത്തിലെ കാലവർഷ മുന്നൊരുക്കം വിലയിരുത്തുന്നതിന് വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത...
Read full story