കെയ്റോ: ഈജിപ്തിലെ അവസാന ഫറവോകൂടിയായ ക്ലിയോപാട്രയുടെ ശവകുടീരം കണ്ടെത്തിയതായി സൂചന. അലക്സാന്‍ഡ്രിയ്ക്കു സമീപമുള്ള തപോസിറിസ് മാഗ്‌ന ക്ഷേത്രത്തിനു സമീപം കണ്ടെത്തിയ തുരങ്കം ക്ലിയോപാട്രയുടെ ശവകുടീരത്തിലേക്കുള്ളതാണെന്നാണ് ഗവേഷകര്‍ കരുതുന്നത്. തപോസിറിസ് മാഗ്‌ന ക്ഷേത്ര വളപ്പിലാണു ക്ലിയോപാട്രയെയും കാമുകന്‍ മാര്‍ക്ക് ആന്റണിയെയും സംസ്‌കരിച്ചതെന്നാണു ഈജിപ്തുകാരുടെ...
Read full story