മെൽബൺ: കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങൾ കൂടുതൽ തീവ്രതയിൽ ലോകമറിഞ്ഞ വർഷമാണ് 2020. ആഫ്രിക്കൻ വൻകരയുടെ വടക്കു കിഴക്കൻ മേഖലയിലെ രാജ്യങ്ങളിൽ തുടങ്ങി പശ്ചിമേഷ്യവഴി പാക്കിസ്ഥാനും പിന്നിട്ട് ഇന്ത്യയിലേക്കെത്തിയ വെട്ടുകിളിക്കൂട്ടങ്ങൾ മുതൽ ആസ്ട്രേലിയയിലും ചില അമേരിക്കൻ സംസ്ഥാനങ്ങളിലും ആഴ്‌ചകളോളം അണയാതെ പടർന്ന കാട്ടുതീയും...
Read full story
ലണ്ടൻ : കാലാവസ്ഥാ വ്യതിയാനവും അനിയന്ത്രിതമായ ഭൂവിനിയോഗവും മൂലം അടുത്ത 80 വർഷത്തിനുള്ളിൽ ഭൂമുഖത്തെ ജീവാഭയ വ്യവസ്ഥകളുടെ 23% വും അപ്രത്യക്ഷമാകുമെന്ന് പഠനം. സമീപ ഭാവിയിൽ തന്നെ ജീവലോകം നേരിട്ടേക്കാവുന്ന മഹാദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പു നൽകുന്ന കേംബ്രിഡ്ജ് സർവകലാശാലയുടെ പഠനം 'നേച്വർ...
Read full story
കാലിഫോർണിയയിൽ 2020 ൽ കത്തിയെരിഞ്ഞത് 40 ലക്ഷം ഏക്കർ വനഭൂമി
റിപ്പോര്‍ട്ട്

കാലിഫോർണിയയിൽ 2020 ൽ കത്തിയെരിഞ്ഞത് 40 ലക്ഷം ഏക്കർ വനഭൂമി

By ന്യൂസ് ഡെസ്ക് October 6, 2020
കാലിഫോർണിയ: 2020 ൽ മാത്രം കാലിഫോർണിയയിൽ കത്തിയെരിഞ്ഞത് 40 ലക്ഷം ഏക്കർ വനഭൂമി. ഇത് സർവകാല റെക്കോഡാണെന്നാണ് റിപ്പോർട്. ആഗോളതാപനത്തിൻ്റെ ഫലമായ വരണ്ട കാലാവസ്ഥയും താപ തരംഗങ്ങളും ഇടിമിന്നലുകളും കാട്ടുതീയുടെ തീവ്രത വർദ്ധിപ്പിക്കുകയാണെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ...
Read full story
ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
റിപ്പോര്‍ട്ട്

ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

By ന്യൂസ് ഡെസ്ക് September 13, 2020
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് .സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകിയത്. സംസ്ഥാനമാകെയും വടക്കൻ ജില്ലകളിൽ പ്രത്യേകിച്ചും ശക്തമായ മഴയാണ് ഇന്നലെ മുതൽ പെയ്യുന്നത്. ബുധനാഴ്ച വരെ...
Read full story
ന്യൂഡൽഹി: മുൻപെങ്ങും കേട്ടുകേൾവിയില്ലാത്ത അതിതീവ്രമഴകളാണ് നമ്മുടെ രാജ്യത്ത് സമീപകാലത്തായി ഉണ്ടാകുന്നത്. മേഘ സ്ഫോടനങ്ങൾ ഒരു സാധാരണ വാർത്തയായിരിക്കുന്നു. കുറഞ്ഞ സമയം കൊണ്ട് ഉയർന്നതോതിലുള്ള മഴ പെയ്യുമ്പോൾ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മലയിടിച്ചിലും ഉണ്ടാകുകയാണ്. അതിതീവ്ര മഴയും പൊടുന്നനെയുണ്ടാകുന്ന വെള്ളപ്പൊക്കവും ഏറ്റവും കൂടുതൽ ബാധിക്കുക...
Read full story
ലണ്ടൻ: അവസാന ഹിമയുഗ കാലത്ത് ജീവിച്ചിരുന്ന വൂളി കണ്ടാമൃഗങ്ങളെ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമാക്കിയത് കാലാവസ്ഥാ മാറ്റമാകാമെന്ന് ഗവേഷകർ. മനുഷ്യരുടെ വേട്ടയാടലാണ് ഇവയെ ഭൂമിയിൽ നിന്നും തുടച്ചു നീക്കിയത് എന്നായിരുന്നു ഇതുവരെയുളള ധാരണ. എന്നാൽ വേട്ടയാടലിനേക്കാളും മുന്നിൽ കാലാവസ്ഥാ മാറ്റമാണ് രോമങ്ങളുള്ള ഈ...
Read full story
ഡല്‍ഹി: ഞായറാഴ്ച മുതല്‍ മൂന്നുദിവസത്തേക്ക് ഡല്‍ഹിയിലും ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഡല്‍ഹിയിലെ മിക്ക മേഖലയിലും കാലാവസ്ഥാ വിഭാഗം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍,...
Read full story