കോട്ടയം|കോട്ടയം സിഎംഎസ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്യുവിന് വിജയം. 15ല്‍ 14 സീറ്റും കെഎസ്.യു നേടി. 37 വര്‍ഷത്തിനുശേഷമാണ് കെഎസ്.യു കോളജ് യൂണിയന്‍ പിടിക്കുന്നത്. കോളജ് വെബ്‌സൈറ്റിലാണ് ഫലം പ്രഖ്യാപിച്ചത്. സിഎംഎസില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു കഴിഞ്ഞ ദിവസം നടന്ന എംജി...
Read full story
കോട്ടയം: സ്ത്രീ സമത്വത്തിനു വേണ്ടിയുള്ള ഏതു പ്രവർത്തനവും സാംസ്കാരികമായി മുന്നേറിയാലേ അർഥപൂർണമാകൂവെന്നു സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്. അതിനാലാണ് സമം പോലുള്ള പരിപാടികൾ സർക്കാർ മുൻ കൈയെടുത്തു നടപ്പാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ സമത്വത്തിനായുള്ള സംസ്‌കാരിക വകുപ്പിന്റെ സമം...
Read full story