Tag
ന്യൂസ് ഡെസ്ക്

കോട്ടയം സിഎംഎസ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്.യു 15ല്‍ 14 സീറ്റും നേടി

August 22, 2025 - 10:31 am

കോട്ടയം|കോട്ടയം സിഎംഎസ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്യുവിന് വിജയം. 15ല്‍ 14 സീറ്റും കെഎസ്.യു നേടി. 37 വര്‍ഷത്തിനുശേഷമാണ് കെഎസ്.യു കോളജ് യൂണിയന്‍ പിടിക്കുന്നത്. കോളജ് വെബ്‌സൈറ്റിലാണ് ഫലം പ്രഖ്യാപിച്ചത്.

സിഎംഎസില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു

കഴിഞ്ഞ ദിവസം നടന്ന എംജി സര്‍വ്വകലാശാല തെരഞ്ഞെടുപ്പില്‍ സിഎംഎസില്‍ എസ്എഫ്ഐ-കെഎസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.തുടര്‍ന്ന് ഫലം പ്രഖ്യാപിച്ചിരുന്നില്ല

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *