റിയാദ്: വിഖ്യാത ഇറ്റാലിയന്‍ പരിശീലകന്‍ റോബര്‍ട്ടോ മാന്‍സിനി സൗദി അറേബ്യന്‍ ദേശീയ ടീമിന്റെ പരിശീലകനാകും. സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായി മാന്‍സിനി ധാരണയില്‍ എത്തിയതായി ഇറ്റാലിയന്‍ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു. 77 മില്യണ്‍ പൗണ്ട് ആണ്...
Read full story