റിപ്പോര്‍ട്ട്

അങ്കണ വാടിയിലെ അലമാരയില്‍ മൂര്‍ഖന്‍ പാമ്പ്

By ന്യൂസ് ഡെസ്ക് August 4, 2025
കൊച്ചി | എറണാകുളം തടിക്കക്കടവില്‍ അങ്കണവാടിയിലെ അലമാരയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. പാടശേഖരത്തോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. ആ​ഗസ്റ്റ് 4 തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. ഈ സമയം എട്ട് കുട്ടികളുള്‍പ്പെടെ പത്തോളം പേര്‍ ക്ലാസ്സിലുണ്ടായിരുന്നു. തലനാരിഴക്കാണ് കടിയേല്‍ക്കാതെ അങ്കണവാടിയിലെ...
Read full story
വേനൽക്കാലമായി. തണുപ്പ് തേടി ശുചിമുറിയിൽ രാജവെമ്പാല
റിപ്പോര്‍ട്ട്

വേനൽക്കാലമായി. തണുപ്പ് തേടി ശുചിമുറിയിൽ രാജവെമ്പാല

By ന്യൂസ് ഡെസ്ക് February 11, 2025
കൊച്ചി: കോതമംഗലത്ത്, പുന്നേക്കാട് കൊണ്ടിമറ്റം സ്വദേശിയുടെ വീട്ടിലെ ശുചിമുറിയില്‍ നിന്ന് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. 10-02-2025, തിങ്കളാഴ്ച വൈകിട്ടാണ് വീട്ടിലെ ശുചിമുറിയില്‍ രാജവെമ്പാലയെ കാണുന്നത്. പുന്നേക്കാട് വനമേഖലയുടെ സമീപത്താണ് വീട് സ്ഥിതിചെയ്യുന്നത്. പാമ്പിന്റെ ശീല്ക്കാര ശബ്ദം കേട്ടപ്പോഴാണ് വീട്ടുകാർ ശ്രദ്ധിക്കുന്നത്. കുളിമുറിയില്‍...
Read full story
ഷിവമോഗ: മൂർഖൻ പാമ്പിനെ പിടികൂടിയ ശേഷം ചുംബിച്ച യുവാവിന്റെ ചുണ്ടിൽ പാമ്പ് കടിച്ചു. അലക്സ് എന്ന യുവാവിനാണ് പാമ്പുകടിയേറ്റത്. കർണാടകയിലെ ഷിവമോഗയിലെ ഭദ്രാവതിയിലാണ് സംഭവം. യുവാവിനെ കൃത്യസമയത്ത് തന്നെ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതായി ആശുപത്രി അധികൃതർ വ്യകതമാക്കി. മൂർഖനെ...
Read full story
കോബ്ര തിയേറ്ററിൽ എത്തുന്നു
റിപ്പോര്‍ട്ട്

കോബ്ര തിയേറ്ററിൽ എത്തുന്നു

By ന്യൂസ് ഡെസ്ക് August 31, 2022
'ഇമൈക്കാ നൊടികള്‍' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത്ചിയാന്‍ വിക്രം നായകനായ ചിത്രമാണ് കോബ്ര . പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം നാളെ തിയേറ്ററിൽ എത്തുന്നു. കെ.ജി.എഫ്' ഫെയിം ശ്രീനിധി ഷെട്ടിയാണ് നായിക. വിക്രം ഈ...
Read full story
എ.ടി.എമ്മിനുള്ളിൽ പത്തിവിടർത്തി മൂർഖൻ പാമ്പ്
റിപ്പോര്‍ട്ട്

എ.ടി.എമ്മിനുള്ളിൽ പത്തിവിടർത്തി മൂർഖൻ പാമ്പ്

By ന്യൂസ് ഡെസ്ക് July 30, 2022
കാടാച്ചിറ: കാടാച്ചിറയിലെ എ.ടി.എമ്മിനുള്ളിൽ മൂർഖൻ പാമ്പ്. പണം പിൻവലിക്കാനായി എ.ടി.എമ്മിനുള്ളിൽ കയറിയ യുവതിയാണ് പാമ്പിനെ കണ്ടത്. അവർ ഭയന്ന് ഉടൻതന്നെ പുറത്തേക്കോടി. കാടാച്ചിറ ബസ്സ്റ്റോപ്പിന് സമീപത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മിനുള്ളിലാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. 2022 ജൂലൈ 29...
Read full story
ബാങ്ക്‌ സ്‌ട്രോംഗ്‌ റൂമില്‍ മൂര്‍ഖന്‍
റിപ്പോര്‍ട്ട്

ബാങ്ക്‌ സ്‌ട്രോംഗ്‌ റൂമില്‍ മൂര്‍ഖന്‍

By ന്യൂസ് ഡെസ്ക് September 6, 2020
ഭുവനേശ്വര്‍: ഭൂവനേശ്വര്‍ നഗരത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ സ്ഥിതി ചെയ്യുന്ന ബാങ്കിലെ സ്‌ട്രോംഗ്‌ റൂമില്‍ മൂര്‍ഖന്‍ പാമ്പ്‌. ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ഓഫ്‌ മിനറല്‍സ്‌ ആന്‍റ് ‌ മെറ്റീരിയല്‍സ്‌ ടെക്‌നോളജിയിലെ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്‍ഡ്യയുടെ സ്‌ട്രോംഗ്‌ റൂമിലാണ്‌ നാലടി നീളമുളള പാമ്പിനെ കണ്ടത്‌....
Read full story
കൊല്ലം: അഞ്ചലില്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന ഉത്തരയുടെ മരണം മൂര്‍ഖന്‍ പാമ്പിന്റെ കടികൊണ്ടുതന്നെയെന്ന് സ്ഥിരീകരിച്ചു. രാസപരിശോധനാ ഫലം പുറത്തു വന്നതോടെയാണ് സൂരജിന്റെ മൊഴി സ്ഥിരീകരിക്കുന്ന നിലയിലുള്ള റിപ്പോര്‍ട്ട് ലഭിച്ചത്. ഉത്രയുടെ ആന്തരാവയവങ്ങളില്‍ സിട്രിസന്റെ അംശം കണ്ടെത്തിയെന്ന് പരിശോധനാ ഫലം പറയുന്നു....
Read full story
കോയമ്പത്തൂര്‍: കുടിച്ചു പാമ്പായ ആളെ പാമ്പുകടിച്ചു. പാമ്പിനെ കൈയോടെ പിടികൂടി സഞ്ചിയിലാക്കി സുഹൃത്തിനേയുംകൂട്ടി നേരേ ആശുപത്രിയിലേക്ക് പോയി. അവിടെയത്തി ഡോക്ടറോട് സംഭവം വിശദീകരിക്കുന്നതിനിടയില്‍ പാമ്പ് സഞ്ചിയില്‍നിന്നു പുറത്തുചാടി. വാര്‍ഡിലൂടെ ഇഴഞ്ഞുനീങ്ങിയ പാമ്പിനെകണ്ട് ആശുപത്രി ജീവനക്കാര്‍ പരിഭ്രാന്തരായി. കോയമ്പത്തൂര്‍ കള്ളിമടൈ സ്വദേശിയായ സുന്ദരരാജ(48)നാണ്...
Read full story
കൊല്ലം: കൊല്ലം അഞ്ചലിലെ ഉത്തരയെ മൂര്‍ഖനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘത്തിന് സുപ്രധാന തെളിവു ലഭിച്ചു. കേസിന്റെ മുന്നോട്ടുള്ള ഗതിയില്‍ അതിനിര്‍ണായകമായ തെളിവാണ് ലഭിച്ചിരിക്കുന്നത്. ഉത്തരയെ കടിച്ചത് സൂരജ് കുപ്പിയിലാക്കി കൊണ്ടുവന്ന പാമ്പുതന്നെ എന്ന ഡിഎന്‍എ പരിശോധനാഫലമാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. തിരുവനന്തപുരം...
Read full story
കൊല്ലം: ഉത്തരയെ മൂര്‍ഖനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘം അടൂര്‍ ഫെഡറല്‍ ബാങ്ക് ശാഖയില്‍ പരിശോധന നടത്തി. ലോക്കറില്‍ 10 പവനും ഒരു ലക്ഷം രൂപയുടെ കാര്‍ഷിക വായ്പയ്ക്ക് ഈടായി നല്‍കിയ ആറു പവനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിവാഹസമയത്ത് ഉത്തരയ്ക്ക് നല്‍കിയത്...
Read full story