കോയമ്പത്തൂർ: നഗരത്തിലെ കുനിയമുത്തൂർ മേഖലയിലുണ്ടായ രണ്ട്​ പെട്രോൾ ബോംബേറ്​ കേസുകളിൽ രണ്ട്​ എസ്​.ഡി.പി.ഐ പ്രവർത്തകരെ അറസ്റ്റ്​ ചെയ്തതായി സിറ്റി പൊലീസ്​ കമീഷണർ വി.ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോയമ്പത്തൂർ കുനിയമുത്തൂർ അറിവൊളി നഗർ ജേസുരാജ്​(32), തിരുവള്ളുവർ നഗർ ഇല്യാസ്​(34) എന്നിവരാണ്​ പ്രതികൾ. ഇവരെ...
Read full story
ഗാന്ധിപുരത്ത് ബി.ജെ.പി. ഓഫീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു
റിപ്പോര്‍ട്ട്

ഗാന്ധിപുരത്ത് ബി.ജെ.പി. ഓഫീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു

By ന്യൂസ് ഡെസ്ക് September 23, 2022
കോയമ്പത്തൂർ: കോയമ്പത്തൂർ ഗാന്ധിപുരം വി.കെ.കെ. മേനോൻ റോഡിലെ ബി.ജെ.പി. ഓഫീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു. 2022 സെപ്തംബർ 22ന് രാത്രി 8.30 ഓടെയാണ് സംഭവം. ബൈക്കിലെത്തിയവർ പെട്രോൾ ബോംബ് എറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പെട്രോൾ ബോംബ് പൊട്ടാത്തതിനാൽ വൻ അപകടം...
Read full story
കോയമ്പത്തൂർ: സ്ത്രീയെ ഇടിച്ചശേഷം നിർത്താതെപോയ സ്‌കൂൾ ബസ് പിന്തുടർന്ന് നിർത്തിച്ച സ്വിഗ്ഗി ജീവനക്കാരന് ട്രാഫിക് പോലീസിന്റെ മർദ്ദനം. ഫുഡ് ഡെലിവറി ജീവനക്കാരനായ എം. മോഹന സുന്ദരത്തെയാണ് പീളമേട് ഫൺ മാളിന് സമീപം 2022 ജൂൺ 3 വെള്ളിയാഴ്ച വൈകീട്ട് ട്രാഫിക് പോലീസ്...
Read full story
ജനം ടിവി എം.ഡിയും സി.ഇ.ഒയുമായ ജി.കെ പിള്ള
റിപ്പോര്‍ട്ട്

ജനം ടിവി എം.ഡിയും സി.ഇ.ഒയുമായ ജി.കെ പിള്ള

By ന്യൂസ് ഡെസ്ക് March 29, 2022
തിരുവനന്തപുരം: ജനം ടിവി എം.ഡിയും സി.ഇ.ഒയുമായ ജി.കെ പിള്ള (71) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്താലാണ് മരണം. മാനേജ്മെന്റ് വിദഗ്ധനും സാമൂഹിക പ്രവർത്തകനുമായ ജികെ പിള്ള ആർഎസ്എസ് പാലക്കാട് നഗർ സംഘചാലക്, സേവാഭാരതി പാലക്കാട് ജില്ലാ പ്രസിഡന്റ് എന്നീ...
Read full story
കാർ തട്ടിയെടുക്കാൻ ശ്രമിച്ചതായി പരാതി
റിപ്പോര്‍ട്ട്

കാർ തട്ടിയെടുക്കാൻ ശ്രമിച്ചതായി പരാതി

By ന്യൂസ് ഡെസ്ക് March 22, 2022
കോയമ്പത്തൂർ: നടനും എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരൻ സുനിൽ ഗോപിക്കെതിരെ പുതിയ പരാതി. ഉപയോഗിക്കാൻ നൽകിയ കാറ് സ്വന്തം പേരിലാക്കിയെന്ന് ഗിരിധർ എന്നയാളുടെ പരാതി. വ്യാജരേഖയുണ്ടാക്കിയാണ് ഇത് ചെയ്തതെന്നും ഗിരിധർ പറയുന്നു. കാർ തട്ടിയെടുക്കാൻ ശ്രമിച്ചത് ചൂണ്ടിക്കാട്ടി സുനിൽ ഗോപിക്കെതിരെ ഇദ്ദേഹം...
Read full story
കോയമ്പത്തൂര്‍. യുപിഎസ്‌ പൊട്ടിത്തെറിച്ച്‌ വീടിന്‌ തീപിടിച്ച്‌ അമ്മയും രണ്ട്‌ പെണ്‍മക്കളും മരിച്ചു.തുടിയല്ലൂരിനടുത്തുളള ഉറുമാണ്ടാംപാളയം ജോസ്‌ ഗാര്‍ഡനില്‍ വിജയലക്ഷ്‌മി(50),മക്കളായ അര്‍ച്ചന(24),അഞ്‌ജലി(21) എന്നിവരാണ്‌ മരിച്ചത്‌. വീട്ടിലുണ്ടായിരുന്ന യുപിഎസ്‌ പൊട്ടിത്തെറിച്ച്‌ വീട്ടിനുളളില്‍ പുകനിറഞ്ഞതാണ്‌ മരണകാരണമെന്നും സംഭവത്തില്‍ ദുരൂഹത ഇല്ലെന്നും പ്രാഥമിക പരിശോധനക്കുശേഷം പോലീസ്‌ പറഞ്ഞു. വീട്ടിനുളളില്‍...
Read full story
കോയമ്പത്തൂര്‍ : സര്‍ക്കാര്‍ സ്‌കൂളിലെ ഉച്ചഭക്ഷണ ശാലയില്‍ 6-8 വയസുതോന്നിക്കുന്ന പ്രായമുളള കൊമ്പനാനയുടെ ജീര്‍ണിച്ച ജഡം കണ്ടെത്തി. ആനമലൈ ടൈഗര്‍ റിസര്‍വിനടുത്തുളള വാല്‍പ്പാറയിലെ ഹൈഫോറസ്‌റ്റ്‌ എസ്‌റ്റേറ്റില്‍ സര്‍ക്കാര്‍ സ്‌കൂളിനോട്‌ ചേര്‍ന്ന്‌ കഴിഞ്ഞ വര്‍ഷങ്ങളായി ഉപയോഗിക്കാതൈ കിടക്കുന്ന ഉച്ചഭക്ഷണ ശാലയിലാണ്‌ ജഡം കണ്ടെത്തിയത്‌...
Read full story
പെരിങ്ങത്തൂരിൽ മധ്യവയസ്‌കൻ ഭാര്യയെ കഴുത്തറുത്ത് കൊന്നു
റിപ്പോര്‍ട്ട്

പെരിങ്ങത്തൂരിൽ മധ്യവയസ്‌കൻ ഭാര്യയെ കഴുത്തറുത്ത് കൊന്നു

By ന്യൂസ് ഡെസ്ക് December 22, 2021
കണ്ണൂർ: പെരിങ്ങത്തൂരിൽ മധ്യവയസ്‌കൻ ഭാര്യയെ കഴുത്തറുത്ത് കൊന്നു. പെരിങ്ങത്തൂർ പടിക്കൂലോത്ത് സ്വദേശി രതിയെ(57) ഭർത്താവ് മോഹനനാണ് കൊലപ്പെടുത്തിയത്. ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കോയമ്പത്തൂരിൽ ചായക്കച്ചവടം നടത്തുകയായിരുന്നു. പെരിങ്ങത്തൂർ വിഷ്ണുവിലാസം യുപി സ്‌കൂളിനടുത്തുള്ള ഇവരുടെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. വീട്ടിലെ...
Read full story
കോയമ്പത്തൂർ : പോത്തൻകോട് സുധീഷ് വധക്കേസിലെ രണ്ടാം പ്രതി ഒട്ടകം രാജേഷ് അറസ്റ്റിൽ. 20/12/21 തിങ്കളാഴ്ച പുലർച്ചെയാണ് രാജേഷ് അറസ്റ്റിലായത്. കോയമ്പത്തൂരിൽ നിന്നാണ്‌ ഇയാളെ പിടികൂടിയതെന്നാണ്‌ വിവരം. ഒന്നാം പ്രതി സുധീഷ്‌ (ഉണ്ണി), മൂന്നാംപ്രതി മുട്ടായി ശ്യാം എന്നിവർ റിമാൻഡിലാണ്‌. ഡിസംബർ...
Read full story
കോയമ്പത്തൂർ: കാണാതായ സ്കൂൾ വിദ്യാർഥിനിയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശരവണംപട്ടിക്കു സമീപം ശിവാനന്ദപുരം സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹമാണു കണ്ടെത്തിയത്. 2021 ഡിസംബർ 12നാണ് പെൺകുട്ടിയെ കാണാതായത്. ബന്ധുക്കളുടെയും കൂട്ടുകാരുടെയും വീടുകളിൽ തിരഞ്ഞിട്ടും കണ്ടെത്താനാവാഞ്‍തിനെ തുടർന്ന്...
Read full story