ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ദി​വാ​സി വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം. പു​ല്‍​പ്പ​ള്ളി വ​ണ്ടി​ക്ക​ട​വ് ദേ​വ​ര്‍​ഗ​ദ കാ​ട്ടു​നാ​യ്ക്ക ഉ​ന്ന​തി​യി​ലെ കൂ​മ​ന്‍ എ​ന്ന മാ​ര​ൻ (60) ആ​ണ് മ​രി​ച്ച​ത്. ഡിസംബർ 20 ശനിയാഴ്ച . ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. സ​ഹോ​ദ​രി​യോ​ടൊ​പ്പം വ​ന​ത്തി​ല്‍ വി​റ​ക് ശേ​ഖ​രി​ക്കാ​ന്‍ പോ​യ മാ​ര​നെ...
Read full story
പത്തനംതിട്ട | ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്വകാര്യ വ്യക്തികളുടെ വിവരശേഖരണം നടത്തി വന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ രണ്ടാം പ്രതിയും അറസ്റ്റില്‍. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിനിയായ ഹിരാല്‍ ബെന്‍അനൂജ് പട്ടേല്‍(37) നെയാണ് പത്തനംതിട്ട സൈബര്‍ പോലീസിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്...
Read full story
. കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ലോക്‌സഭ സെക്രട്ടേറിയറ്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി. 15 ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം . കേരള സര്‍ക്കാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും ലോക്‌സഭ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഷാഫി പറമ്പില്‍...
Read full story
റിപ്പോര്‍ട്ട്

കൊല്ലത്ത് വള്ളം മറിഞ്ഞ് യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് May 6, 2025
കൊല്ലം | വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. കൊല്ലം മൈലക്കാട് കൊട്ടിയം തഴുത്തല സ്വദേശി സാജൻ (34) ആണ് മരിച്ചത്. ഇത്തിക്കരയാറിന്റെ കൈവരിയായ ആലുംക്കടവ് ഭാഗത്താണ് അപകടം സംഭവിച്ചത്. സാജനൊപ്പം വള്ളത്തിലുണ്ടായിരുന്ന ബാബു, ഷിബു എന്നിവര്‍ നീന്തി രക്ഷപ്പെട്ടു. കൊതുമ്പുവള്ളം മറിയാൻ...
Read full story
അബുജ: നൈജീരിയയില്‍ നിയന്ത്രണംവിട്ടു മറിഞ്ഞ പെട്രോള്‍ ടാങ്കർ പൊട്ടിത്തെറിച്ച്‌ പ്രദേശവാസികളായ 80 പേർ മരിച്ചു..നോർത്ത് സെൻട്രല്‍ സ്റ്റേറ്റായ നൈജറിലെ ഹൈവേയിലാണു സംഭവം. സ്ഫോടനം നടന്ന ഡിക്കോയിലെ നൂറോളം പേർക്ക് പൊള്ളലേറ്റതായി നൈജീരിയൻ പ്രസിഡന്‍റ് ബോല ടിനുബു പറഞ്ഞു. മറിഞ്ഞ ടാങ്കറില്‍നിന്നുപെട്രോള്‍ കൊണ്ടുപോകാനായി...
Read full story
കോട്ടയം: മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ശബരിമലയില്‍ ഓണ്‍ലൈൻ ബുക്കിംഗായിരിക്കുമെന്നും ഡയറക്‌ട് സ്‌പോട്ട് ബുക്കിംഗ് ഉണ്ടാവില്ലെന്നും വ്യക്തമാക്കി ദേവസ്വം മന്ത്രി വി എൻ വാസവൻ. എണ്ണം ചുരുക്കിയത് സുഗമമായ ദർശനത്തിന് വേണ്ടിയാണെന്നും വരുന്ന ഭക്തർക്ക് പൂർണമായും ദർശനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.വിവിധ ഇടത്താവളങ്ങളില്‍...
Read full story