കാക്കനാട്: ലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നതിന് പിഴയായി കെഎസ്ഇബി ആവശ്യപ്പെട്ട പിഴത്തുക അടയ്ക്കാനില്ലാതെ വലഞ്ഞ സേലം സ്വദേശിക്ക് ആശ്വാസമായി കളക്ടറുടെ സഹായം. തകർന്ന ലോറിയില്‍ രണ്ടാഴ്ചയിലേറെയായി, ദുരിതമനുഭവിച്ചു കഴിഞ്ഞ സേലം സ്വദേശി മൂർത്തിക്കുവേണ്ടി ജില്ലാ കളക്ട൪ എൻ.എസ്.കെ. ഉമേഷ് പിഴത്തുക സ്വന്തം...
Read full story