ഐ.എന്‍.എസ് ദ്രോണാചാര്യ കപ്പലില്‍ നിന്നും ജനുവരി 2,6,9,13,16,20,23,27,30 എന്നീ തീയതികളിലും ഫെബ്രുവരി 3,6,10,13,17,20,24,27 തീയതികളിലും മാര്‍ച്ച് 3,6,10,13,17,20,24,27 തീയതികളിലും കടലില്‍ പരീക്ഷണാര്‍ത്ഥമുള്ള വെടിവയ്പ്പ് നടത്തുന്നു. ഈ സാഹചര്യത്തില്‍ കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്നവരും സമീപവാസികളും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടറുടെ...
Read full story