കൊ​ല്ലം: ഭൂ​മി ഏ​റ്റെ​ടു​ത്ത​തി​നു ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ഹൈ​ക്കോ​ട​തി വി​ധി​ച്ചി​ട്ടും സ​ര്‍​ക്കാ​ര്‍ ന​ല്‍​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് കൊ​ല്ലം ക​ള​ക്ട​റേ​റ്റ് കെ​ട്ടി​ട​വും ര​ണ്ട് ഏ​ക്ക​റോ​ളം സ്ഥ​ല​വും കൊ​ല്ലം സ​ബ് കോ​ട​തി ജ​പ്തി ചെ​യ്തു. ഏ​റ്റെ​ടു​ത്ത ഭൂ​മി​യ്ക്കു കോ​ട​തി വി​ധി ഉ​ണ്ടാ​യി​ട്ടും ന​ഷ്ട​പ​രി​ഹാ​രം കോ​ട​തി​യി​ല്‍ കെ​ട്ടി​വ​യ്ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ്...
Read full story
റിപ്പോര്‍ട്ട്

പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി

By ന്യൂസ് ഡെസ്ക് December 26, 2025
പ​ത്ത​നം​തി​ട്ട:. പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി ഇ​മെ​യി​ൽ മു​ഖേ​ന​ യാണ് ഭീഷണി വന്നത്. എ​സ്പി ഓ​ഫീ​സി​ൽ നി​ന്നു​മെ​ത്തി​യ പ്ര​ത്യേ​ക സം​ഘം സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. നേ​ര​ത്തെ​യും ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി ഉ​ണ്ടാ​യി​ട്ടു​ണ്ട്. സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ ക​ള​ക്ട​ർ എ​സ്പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​. ന​ട​ൻ...
Read full story
ഇടുക്കി : ജില്ലയിൽ മഴക്കെടുതിയിലുണ്ടായ നാശനഷ്ടം വിലയിരുത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എല്ലാ വകുപ്പുകളോടും ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു.. കഴിഞ്ഞ ആഴ്ചയുണ്ടായ കനത്ത മഴയും ഉരുള്‍പൊട്ടലും മൂലം വ്യാപക നാശനഷ്ടങ്ങള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൃഷി നാശം സംബന്ധിച്ചതിന്റെ...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാന യുവജന കമ്മീഷന്‍ ഇടുക്കി ജില്ലാതല അദാലത്ത് ഇന്ന്

By ന്യൂസ് ഡെസ്ക് September 16, 2025
ഇടുക്കി : കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം.ഷാജറിന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് (സെപ്തംബർ 16) രാവിലെ 11 മണി മുതല്‍ ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് സംഘടിപ്പിക്കും. 18 വയസിനും 40 വയസിനും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക്...
Read full story
ആലപ്പുഴ: സ്വകാര്യ കോളേജ് അനധികൃതമായി തടഞ്ഞുവച്ച നൂറനാട് വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകള്‍ ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് തിരികെ ലഭിച്ചു. ഇടപ്പോണ്‍ സ്വദേശിനിയുടെ യോഗ്യത സർട്ടിഫിക്കറ്റുകളാണ് കോളേജ് അധികൃതർ തടഞ്ഞുവച്ചിരുന്നത്. ന്യൂനപക്ഷ കമ്മീഷൻ കളക്‌ട്രേറ്റ് കോണ്‍ഫറൻസ് ഹാളില്‍ ചേർന്ന സിറ്റിംഗിലാണ് പരാതികള്‍...
Read full story
കല്‍പ്പറ്റ: കടുവാ ആക്രമണത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ ജനുവരി 26 ന് അടിയന്തര യോഗം ചേരും. രാവിലെ 11 ന് കളക്ടറേറ്റില്‍ ചേരുന്ന യോഗത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷത വഹിക്കും.ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, എഡിഎം കെ. ദേവകി, ജില്ലാ പോലീസ്...
Read full story
വിവ കേരളം; ബോധവത്കരണ കലാപര്യടനം സമാപിച്ചു
റിപ്പോര്‍ട്ട്

വിവ കേരളം; ബോധവത്കരണ കലാപര്യടനം സമാപിച്ചു

By ന്യൂസ് ഡെസ്ക് March 18, 2023
കോട്ടയം: പെൺകുട്ടികളുടെയും സ്ത്രീകളുടെയും വിളർച്ച കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാകുകയും പ്രതിരോധിക്കുകയും ചെയ്യുന്നതിന് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിവ കേരളം കാമ്പയിന്റെ പ്രചരണാർത്ഥം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ കോളജുകളിലും പൊതുസ്ഥലങ്ങളിലുമായി ഓട്ടംതുള്ളലും നാടൻപാട്ടരങ്ങും സംഘടിപ്പിച്ചു. എരുമേലി എം.ഇ.എസ്, വാഴൂർ എസ്.വി.ആർ. എൻ.എസ്.എസ്., മുണ്ടക്കയം...
Read full story
കോട്ടയം: വനിത-ശിശുക്ഷേമ വകുപ്പിന്റെ വനിത പ്രൊട്ടക്ഷൻ ഓഫീസിന്റെ നേതൃത്വത്തിൽ ശൈശവവിവാഹ നിരോധന നിയമം, ചട്ടം എന്നിവയെപ്പറ്റി ബോധവത്ക്കരണ സെമിനാർ നടത്തി. കളക്‌ട്രേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ നടന്ന സെമിനാർ ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എസ്. സുധീഷ് കുമാർ...
Read full story
തിരുവനന്തപുരം: ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിർദ്ദേശങ്ങൾ പിൻവലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്ത് കെപിസിസി. കേരള സർക്കാർ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികൾക്കും നികുതി കൊള്ളയ്ക്കും എതിരെ 2023 ഫെബ്രുവരി 7 ചൊവ്വാഴ്ച കേരളം സ്തംഭിപ്പിക്കുന്ന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെപിസിസി...
Read full story
ശബരിമല തീര്‍ഥാടനം ആരോഗ്യകരവും സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് പത്തനംതിട്ട കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയിരുന്നു മന്ത്രി. തീര്‍ഥാടനത്തിന് ആരോഗ്യ...
Read full story