വയനാട്: സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യത കോഴ്സുകളിലേക്ക് അപേക്ഷ സ്വീകരിച്ച് തുടങ്ങി. ആദ്യ അപേക്ഷകളുടെ സ്വീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരയ്ക്കാര്‍ നിര്‍വഹിച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ പഠിതാക്കളായ കെ.പി ബഷീര്‍, കെ. ധന്യ,...
Read full story