തടസ്സരഹിത കേരളത്തിനായി ബാരിയർ ഫ്രീ കൺസൾട്ടൻസി സെൽ & ട്രെയിനിംഗിന് 30 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. ബാരിയർ ഫ്രീ കൺസൾട്ടൻസി സെൽ, ട്രെയിനിംഗ് പദ്ധതി എന്നിവ സംയോജിപ്പിച്ചാണ് ബാരിയർ ഫ്രീ...
Read full story
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് താത്ക്കാലിക നിയമനം
തൊഴിലവസരങ്ങള്‍

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് താത്ക്കാലിക നിയമനം

By ന്യൂസ് ഡെസ്ക് December 27, 2021
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് താത്ക്കാലിക തസ്തികയിൽ 179 ദിവസത്തേയ്ക്ക് ദിവസ വേതന നിരക്കിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലാ ബിരുദം (എക്കണോമിക്‌സ്/ കൊമേഴ്‌സ്/ ഗണിതം/ സ്റ്റാറ്റിസ്റ്റിക്‌സ്) ആണ് യോഗ്യത. സ്‌പ്രെഡ് ഷീറ്റ് ഉപയോഗിച്ച് സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ്...
Read full story
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം
തൊഴിലവസരങ്ങള്‍

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം

By ന്യൂസ് ഡെസ്ക് December 24, 2021
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒഴിവുണ്ട്. എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി വിത്ത് ആർ.സി.ഐ (റിഹാബിലിടെഷൻ കൗൺസിൽ ഓഫ് ഇന്ത്യ) രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. ഉദ്യോഗാർഥികൾ ജനുവരി നാലിന് മുമ്പ് ബയോഡേറ്റ പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ്്, തിരുവനന്തപുരം എന്ന...
Read full story
റിസർച്ച് അസിസ്റ്റന്റ് ഒഴിവ്
തൊഴിലവസരങ്ങള്‍

റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

By ഡെസ്ക് ന്യൂസ് December 3, 2021
തിരുവനന്തപുരം സിഇടി (കോളേജ് ഓഫ് എൻജിനിയറിങ് ട്രിവാൻഡ്രം) യിൽ ആർക്കിടെക്ചർ വിഭാഗത്തിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ ഏതാനും ഒഴിവുകളുണ്ട്. കൗൺസിൽ ഓഫ് ആർക്കിടെക്ചർ അംഗീകരിച്ച ബി.ആർക് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. എം.ആർക്ക്, എം.പ്ലാനിംഗ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും. അഭിമുഖ...
Read full story
തിരുവനന്തപുരം: എം.സി.എ സ്‌പോട്ട് അഡ്മിഷൻ
അറിയിപ്പുകള്‍

തിരുവനന്തപുരം: എം.സി.എ സ്‌പോട്ട് അഡ്മിഷൻ

By ന്യൂസ് ഡെസ്ക് October 16, 2021
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങിൽ എം.സി.എ കോഴ്‌സിൽ ഒഴിവുള്ള സീറ്റിൽ 21ന് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. വിദ്യാർഥികൾ രാവിലെ 9 മണിക്ക് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.cet.ac.in.
Read full story
തിരുവനന്തപുരം: അസി. പ്രൊഫസർ ഒഴിവ്
തൊഴിലവസരങ്ങള്‍

തിരുവനന്തപുരം: അസി. പ്രൊഫസർ ഒഴിവ്

By ന്യൂസ് ഡെസ്ക് October 13, 2021
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങിൽ ആർക്കിടെക്ചർ വിഭാഗത്തിൽ അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളുണ്ട്. കൗൺസിൽ ഓഫ് ആർക്കിടെക്ചർ അംഗീകരിച്ച ബി.ആർക് അടിസ്ഥാന യോഗ്യതയും എം.ആർക്, എം.പ്ലാനിംഗ്, എം.എൻ.എ (ലാൻസ്‌കേച്ച് ആർക്കിടെക്ചർ) എന്നിവയിലൊന്നിൽ ബിരുദാനന്തര ബിരുദവും ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു....
Read full story
തിരുവനന്തപുരം: ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ
തൊഴിലവസരങ്ങള്‍

തിരുവനന്തപുരം: ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ

By ന്യൂസ് ഡെസ്ക് August 6, 2021
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ക്ലർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റൽ താത്ക്കാലിക തസ്തികയിൽ 179 ദിവസത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ  www.cet.ac.in ൽ നിന്ന് അപേക്ഷ ഡൗൺലോഡ് ചെയ്ത് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 25...
Read full story
ആലപ്പുഴ: പുന്നപ്ര വാടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് എന്‍ജിനീയറിങ്ങ് ആന്റ് മാനേജ്‌മെന്റില്‍ ഡിപ്ലോമ കോഴ്‌സായ കമ്മ്യൂണിക്കേഷന്‍ ആന്റ് കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗിന് ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചു. www.polyadmission.org, www.cempunnapra.org  എന്നീ വെബ്‌സൈറ്റുകള്‍ മുഖേന അപേക്ഷിക്കാം. അപേക്ഷകള്‍ ആഗസ്റ്റ് 10 വരെ സ്വീകരിക്കും....
Read full story