അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആലപ്പുഴ: കമ്മ്യൂണിക്കേഷന്‍ ആന്റ് കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗ് കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

August 6, 2021 - 5:15 pm

ആലപ്പുഴ: പുന്നപ്ര വാടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് എന്‍ജിനീയറിങ്ങ് ആന്റ് മാനേജ്‌മെന്റില്‍ ഡിപ്ലോമ കോഴ്‌സായ കമ്മ്യൂണിക്കേഷന്‍ ആന്റ് കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗിന് ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചു. www.polyadmission.org, www.cempunnapra.org  എന്നീ വെബ്‌സൈറ്റുകള്‍ മുഖേന അപേക്ഷിക്കാം. അപേക്ഷകള്‍ ആഗസ്റ്റ് 10 വരെ സ്വീകരിക്കും. വിശദ വിവരത്തിന് ഫോണ്‍: 8921374953, 9495432422, 0477 2267311.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *