ന്യൂ ഡൽഹി: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണം വരുന്നു. വിവര സാങ്കേതിക വകുപ്പിന്റെ തീരുമാനപ്രകാരമാണ് നിയന്ത്രണം സംബന്ധിച്ച് നിയമം പ്രാബല്യത്തിൽ വരുന്നത്. വിവരസാങ്കേതിക വകുപ്പിന്റെ പാര്‍ലമെന്ററി സമിതി ഇതിനായി നടപടികള്‍ ആരംഭിച്ചു. 21 വിഷയങ്ങളാണ് പാര്‍ലമെന്ററി സമിതി നിയമനിര്‍മാണത്തിനായി പരിഗണിക്കുന്നത്....
Read full story