കോ​​ഴി​​ക്കോ​​ട്: ദേ​​ശീ​​യ പ​​ണി​​മു​​ട​​ക്ക് ഹ​​ര്‍ത്താ​​ലി​​നും ബ​​ന്ദി​​നും സ​​മാ​​ന​​മാ​​യ അ​​വ​​സ്ഥ​​യി​​ലേ​​ക്ക് മാ​​റ്റു​​ന്ന​​ത് ശ​​രി​​യാ​​ണോ എ​​ന്ന​​ത് പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍. കേ​​ര​​ള​​ത്തി​​ല്‍ വ​​രു​​മ്പോ​​ള്‍ മാ​​ത്ര​​മാ​​ണ് ഹ​​ര്‍ത്താ​​ലി​​നും ബ​​ന്ദി​​നും സ​​മാ​​ന​​മാ​​യ അ​​വ​​സ്ഥ​​യാ​​യി ദേ​​ശീ​​യ പ​​ണി​​മു​​ട​​ക്ക് മാ​​റു​​ന്ന​​തെന്നും , ഇ​​ട​​തു​​പ​​ക്ഷം ഭ​​രി​​ക്കു​​മ്പോ​​ള്‍ ബം​​ഗാ​​ളി​​ലും ത്രി​​പു​​ര​​യി​​ലും...
Read full story
പത്തനംതിട്ട | രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ അവഹേളിക്കുന്ന തരത്തില്‍ അസഭ്യം നിറഞ്ഞ കമന്റിട്ടെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. അടൂര്‍ കുന്നിട അനില്‍ ഭവനത്തില്‍ അനില്‍കുമാര്‍ (41)ആണ് അറസ്റ്റിലായത്. പൊലീസ് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു..ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ഏനാദിമംഗലം, കുന്നിട മല്ലികനിവാസില്‍...
Read full story
കൊച്ചി: കൊല്ലം തേവലക്കര സ്കൂളില്‍ വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതിOfficers, donot look കരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംഭവത്തിൽ രാഷ്ട്രീയം കാണാതെ ശക്തമായ നടപടിയെടുക്കണമെന്നും കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ലെന്നും മന്ത്രി പറഞ്ഞു. താൻ കേന്ദ്രകഥാപാത്രമായെത്തിയ ജെ.എസ്.കെ...
Read full story
ന്യൂയോർക്ക് : ∙ ലബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്റല്ലയെ വധിച്ചതായി ഇസ്രയേൽ സൈന്യം. കഴിഞ്ഞ ദിവസം ഹിസ്ബുല്ല ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടതെന്ന് സൈന്യം അവകാശപ്പെട്ടതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിസ്ബുല്ല ഇക്കാര്യം...
Read full story