പത്തനംതിട്ട: ശബരിമല ദർശനംകഴിഞ്ഞ് മടങ്ങിയ മാളികപ്പുറങ്ങളെയും കൊച്ചുകുട്ടിയേയും പാതിരാത്രിയിൽ നിലയ്ക്കലെ പെരുവഴിയിൽ ഇറക്കിവിട്ട കെ.എസ്.ആർ.ടി.സി. ബസിലെ ഡ്രൈവറെ പിരിച്ചുവിട്ടു. കണ്ടക്ടറെ സ്ഥലം മാറ്റുകയുംചെയ്തു. പമ്പ–തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തിയ പൂവ്വാർ ഡിപ്പോയിലെ ബസിലെ താത്കാലിക ഡ്രൈവറായ എൻ. സജികുമാറിനെയാണ് പിരിച്ചുവിട്ടത്. കണ്ടക്ടർ...
Read full story
തൃശൂര്‍ | രാത്രിയില്‍ വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ഇറക്കാതിരുന്ന സംഭവത്തില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറെ സര്‍വീസില്‍ നിന്ന് നീക്കി. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ RPE 546 ബസിലെ കണ്ടക്ടര്‍ ക്കെതിരെയാണ് നടപടി. കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഗുരുതര കൃത്യവിലോപം കണ്ടെത്തിയതിന്റെ...
Read full story
കുന്നത്തുകാല്‍: കഞ്ചാവ്, എം.ഡി.എം.എ, ബ്രൗണ്‍ഷുഗർ തുടങ്ങിയ ലഹരി വസ്തുക്കള്‍ തമിഴ്‌നാട് അതിർത്തിവഴി കേരളത്തിലേയ്ക്ക് കടത്തല്‍ വ്യാപകമാകുന്നു. ഓഡിസ, ബാംഗ്ലൂർ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിൻ മാർഗം കന്യകുമാരി ജില്ലയിലെ ലഹരി സംഘങ്ങളുടെ താവളത്തിലെത്തിക്കുകയും അവിടെ നിന്നും ഇരുചക്രവാഹനങ്ങളില്‍ കേരളത്തിലേക്ക് എത്തിക്കുകയുമാണ്...
Read full story
കോട്ടയം: കോട്ടയം രാമപുരത്തിന് സമീപം ചൂരപേട്ട വളവില്‍ കാര്‍ നിയന്ത്രണംവിട്ട് പാറയില്‍ ഇടിച്ച് യുവതി മരിച്ചു. തെള്ളകം സ്വദേശി ജോസ്‌നയാണ് മരിച്ചത്. കാറിലുണ്ടായിരുന്ന സുഹൃത്ത് നീതുവിന് പരിക്കേറ്റു. ജൂൺ 4 ബുധനാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. രാമപുരം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു...
Read full story