മൊഹാലി: അത്ലറ്റിക് ഇതിഹാസം മിൽഖാ സിങ്ങിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. കോവിഡ് ബാധിതനായതിന് പിന്നാലെ ന്യൂമോണിയ സ്ഥിരീകരിച്ചതോടെയാണ് 25/05/21 ചൊവ്വാഴ്ച രാവിലെ അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയത്. ആരോഗ്യനില തൃപ്തികരമാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. 25/05/21 ചൊവ്വാഴ്ച രാവിലെ ജോഗിങ് കഴിഞ്ഞെത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ച വിവരം...
Read full story