പത്തനംതിട്ട: കുടുംബശ്രീ വഴി നടപ്പാക്കുന്ന സ്ത്രീപദവി സ്വയം പഠന പ്രക്രിയയുടെ ഭാഗമായി കമ്മ്യൂണിറ്റി കൗണ്‍സിലിംഗ് പദ്ധതിയിലേക്കായി കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരെ തെരഞ്ഞെടുക്കുന്നു. പത്തനംതിട്ട ജില്ലയില്‍ സ്ഥിര താമസക്കാരായ 25 നും 45 നും മധ്യേപ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. അടിസ്ഥാന...
Read full story