ശാസ്താംകോട്ട ദേവസ്വം കോളേജിൽ വച്ച് വിദ്യാർത്ഥി സംഘടന നേതാവിൽ നിന്ന് പട്ടിക ജാതിയിലെ വിദ്യാർത്ഥിനിയ്ക്ക് നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയിൽ നിന്ന് നിലവിലത്തെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവിശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. . പോലീസ്...
Read full story
തിരുവനന്തപുരം : തൊടുപുഴ സ്വദേശിയും ഗര്ഭിണിയുമായിരുന്ന ഷൈമോളുടെ കരണത്തടിച്ച വീഡിയോ പുറത്ത് വന്നിട്ടും എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സർക്കിൾ ഇൻസ്‌പെക്ടർ പ്രതാപ ചന്ദ്രന് എതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാത്ത നിലവിലത്തെ സ്റ്റേഷൻ എസ് എച്ച് ഒ...
Read full story
ലക്‌നോ | വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പോലീസ്. എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്ത നാല് ആണ്‍കുട്ടികളുടെ അമ്മമാരെയാണ് പോലീസ് അറസ്റ്റ്ചെയ്തത്. ബുദൂനിലാണ് സംഭവം. അന്വേഷണത്തിൽ ശല്യപ്പെടുത്തിയ ആണ്‍കുട്ടികളെല്ലാം 13 വയസില്‍ താഴെ പ്രായമുള്ളവരാണെന്ന് കണ്ടെത്തി...
Read full story
കൊ​ച്ചി: ചാ​ന​ല്‍ പ്ര​വ​ര്‍​ത്ത​ക​യെ പീ​ഡി​പ്പി​ച്ചെ​ന്നും ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് നി​ര്‍​ബ​ന്ധി​ച്ചു​വെ​ന്നു​മു​ള്ള കേ​സി​ല്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് ഹൈ​ക്കോ​ട​തി​യു​ടെ താ​ത്കാ​ലി​ക വി​ല​ക്ക് ജ​നു​വ​രി ഏ​ഴു​വ​രെ നീ​ട്ടി. രാ​ഹു​ല്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യി​ലാ​ണു ന​ട​പ​ടി. രാ​ഹു​ലി​നെ​തി​രേ മു​ഖ്യ​മ​ന്ത്രി​ക്കു ല​ഭി​ച്ച പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത...
Read full story
ലശ്ശേരി | പാനൂര്‍ കുന്നോത്തുപറമ്പില്‍ സി പി എം സ്തൂപം അടിച്ചു തകര്‍ത്തു. പാറാട് സര്‍വീസ് സ്റ്റേഷന് സമീപം നടന്ന മുസ്ലീം ലീഗ് പ്രകടനത്തിനിടെയാണ് സ്തൂപം തകര്‍ക്കപ്പെട്ടത് എന്നാണ് പരാതി. പിന്നില്‍ ലീഗ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് സി പി എം ആരോപിച്ചു....
Read full story
ന്യൂ​​​ഡ​​​ൽ​​​ഹി: ത​​​മി​​​ഴ്നാ​​​ട് മ​​​ധു​​​ര​​​യി​​​ലെ തി​​​രു​​​പ്പ​​​ര​​​ൻ​​​കു​​​ണ്ഡ്ര​​​ത്ത് വ​​​ർ​​​ഗീ​​​യ ധ്രു​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന് അ​​​വ​​​സ​​​രമുണ്ടാക്കുംവിധം ദ​​​ർ​​​ഗ​​​യ്ക്കു സ​​​മീ​​​പം കാ​​​ർ​​​ത്തി​​​കദീ​​​പം തെ​​​ളി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി മ​​​ധു​​​ര ബെ​​​ഞ്ചി​​​ലെ ജ​​​ഡ്ജി ജി.​​​ആ​​​ർ. സ്വാ​​​മി​​​നാ​​​ഥ​​​നെ​​​തി​​​രേ രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ. ജ​​​ഡ്ജി​​​യെ പു​​​റ​​​ത്താ​​​ക്കാ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഇം​​​പീ​​​ച്ച്മെ​​​ന്‍റ് പ്ര​​​മേ​​​യാ​​​വ​​​ത​​​ര​​​ണ...
Read full story
തൊടുപുഴ: മന്ത്രവാദചികിത്സയുടെ പേരിൽ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പാലക്കാട് ചേർപ്പുളശ്ശേരി മുന്നൂർക്കോട് ആശാരിത്തൊട്ടി അലിമുഹമ്മദ് (56) പിടിയിലായി. തൊടുപുഴ സ്വദേശി ഹമീദ് നൽകിയ സ്വകാര്യ അന്യായത്തിൽ കോടതി നിർദേശത്തെ ത്തുടർന്നാണ് തൊടുപുഴ പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡുചെയ്തു...
Read full story
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരെയും പ്രതിചേർത്തു. അതിജീവിതയെ അപമാനിച്ച കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യര്‍. ഐഡന്‍റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു കേസ്. കേസിൽ...
Read full story
തി​രു​വ​ന​ന്ത​പു​രം: ലൈം​ഗീ​ക ആ​രോ​പ​ണ​ക്കേ​സി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ പെ​ൺ​കു​ട്ടി വി​വാ​ഹ​മോ​ചി​ത​യാ​ണെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ പ​റ​ഞ്ഞ​ത് തെ​റ്റാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ർ. താ​ന്‍ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ആ​ളാ​ണെ​ന്നും സ​ന്ദീ​പ് വാ​ര്യ​ര്‍ .യു​വ​തി​യും ഭ​ർ​ത്താ​വും മാ​സ​ങ്ങ​ളോ​ളും തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു​മി​ച്ച് ഉ​ണ്ടാ​യി​രു​ന്നു. അ​വ​ര്‍...
Read full story
ക​ട്ട​പ്പ​ന: ന​ഴ്സിം​ഗ് കോ​ഴ്സി​ന് അ​ഡ്മി​ഷ​ൻ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് യു​വ​തി​യി​ൽ​നി​ന്ന് 2.40 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​യാ​ൾ അ​റ​സ്റ്റി​ൽ. വ​ട​ക്ക​ഞ്ചേ​രി ഞാ​റം​വാ​ൻ​കു​ള​മ്പ്, ക​ണ​ക്ക​ൻ​തു​രു​ത്തി പ​ഴ​യ​ചി​റ ബി​നു (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​ലാ, തി​രു​വ​ല്ല എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലു​ള്ള ന​ഴ്സിം​ഗ് കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ ത​ര​പ്പെ​ടു​ത്തി കൊ​ടു​ക്കാ​മെ​ന്നു...
Read full story