ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ങ്ങ​ളും വ​ർ​ധി പ്പി​ക്കു​ന്ന​തി​നാ​യി ബൃ​ഹ​ത്താ​യ പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ളു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. 'ഇ​ന്ത്യ​ൻ റെ​യി​ൽ​വേ റി​ഫോം പു​ഷ്' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ട്രെ​യി​ൻ കോ​ച്ചു​ക​ളു​ടെ ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നും റെ​യി​ൽ​വേ​യു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ച​ര​ക്ക് നീ​ക്കം...
Read full story
തിരുവനന്തപുരം: കസ്റ്റഡി മർദന ആരോപണത്തിൽ ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിനെ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലേയ്ക്ക് സ്ഥലം മാറ്റി. കോന്നി എസ്ഐ ആയിരുന്ന സമയത്ത് മധു ബാബു എസ്എഫ്ഐ പ്രവർത്തകനെ കസ്റ്റഡിയിൽ മർദിക്കുകയും പ്രവർത്തകന്റെ ചെവിയുടെ ഡയഫ്രം അടിച്ചുപൊട്ടിക്കുകയും ചെയ്തതായി പരാതി ഉയർന്നിരുന്നു....
Read full story
ഇടുക്കി : ഇടുക്കി സബ് കളക്ടറുടെ പ്രതിമാസ വില്ലേജ് ഓഫീസ് സന്ദര്‍ശന പരിപാടിയായ ജനങ്ങളോടൊപ്പം പരിപാടി ഇന്ന് (സെപ്തംബർ 18) നടക്കും. രാവിലെ 11 മണി മുതല്‍ പീരുമേട് താലൂക്കിലെ പീരുമേട് വില്ലേജില്‍ സബ് കളക്ടര്‍ സന്ദര്‍ശനം നടത്തും. റവന്യൂ സംബന്ധമായ...
Read full story
കോട്ടയം: ലവ് ജിഹാദ് പരാമർശത്തില്‍ പിസി ജോർജിനെതിരെ കേസ് എടുക്കുന്ന കാര്യത്തില്‍ തീരുമാനം ആയില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തിനനുസരിച്ച്‌ ആയിരിക്കും തുടർനടപടികള്‍ എടുക്കുക. പിസി ജോർജിനെതിരെ മൂന്ന് പരാതികളാണ് ഉള്ളത്. മുസ്ലിം യൂത്ത് ലീഗ് പാലാ ഡിവൈഎസ്പിക്ക് പരാതി നല്‍കി....
Read full story
.കണ്ണൂർ: എഡിഎം നവീൻബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് തെളിവുകള്‍ സംരക്ഷിക്കണമെന്ന് കാണിച്ച്‌ ഭാര്യ കണ്ണൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമർപ്പിച്ച ഹർജി തീർപ്പാക്കി. ആരോപണ വിധേയരായ മുൻജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ, പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ ടി.വി.പ്രശാന്ത്,...
Read full story
തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ വർദ്ധിക്കുന്നു.2024 ജനുവരി മുതല്‍ സെപ്തംബർ വരെ വിമണ്‍ പ്രൊട്ടക്ഷണ്‍ ഓഫീസിലും, സർവ്വീസ് പ്രൊവൈഡിംഗ് സെന്ററുകളിലും, സഖി വണ്‍ സ്റ്റോപ്പ് സെന്ററുകളിലുമായി ലഭിച്ചത് നാനൂറിലധികം പരാതികളാണ്..അറിയാതെ പോകുന്നതും പൊലീസിന് ലഭിക്കുന്നതുമായ പരാതികള്‍ വേറെയും....
Read full story
കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ വനിതാ കമ്മീഷന്റെ മുന്നിലെത്തുന്ന പരാതികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതായി സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ.പി. കുഞ്ഞായിഷ. കാസർകോട് ജില്ലയിൽ പരാതികളുടെ എണ്ണം പൊതുവേ കുറവായിരുന്നു.എന്നാൽ വനിതാ കമ്മീഷന്റെ നിരന്തരമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് പരാതികളുടെ...
Read full story
തിരുവനന്തപുരം : സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ്‌ പുനഃര്‍വിഭജനത്തിനുളള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മൂന്നുഘട്ടങ്ങളിലായാണ്‌ പുനര്‍വിഭജന പ്രക്രിയ നടക്കുന്നത്‌.ആദ്യഘട്ടത്തില്‍ ഗ്രാമ പഞ്ചായത്തുകള്‍,മുനിസിപ്പാലിറ്റികള്‍,കോര്‍പ്പറേഷനുകള്‍,എന്നിവിടങ്ങളിലും രണ്ടാം ഘട്ടത്തില്‍ ബ്ലോക്ക്‌ പഞ്ചായത്തുകളിലും മൂന്നാഘട്ടത്തില്‍ ജില്ലാപഞ്ചായത്തുകളിലും വാര്‍ഡ്‌ പുനര്‍വിഭജനം നടത്തും. പരാതികളും ആക്ഷേപങ്ങളും ഉണ്ടെങ്കില്‍ ജില്ലാ...
Read full story
തിരുവനന്തപുരം : സിനിമാ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കുമെന്ന്‌ സിനിമാ സംഘടനകള്‍ വനിതാകമ്മീഷന്‌ ഉറപ്പു നല്‍കി. വിമന്‍ ഇന്‍ കളക്ടീവ്‌ വനിതാ കമ്മീഷന്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍. എതിര്‍ കക്ഷികളായ മാക്ട. പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍,കേരള ഫിലിം ചേമ്പര്‍, ഓഫ്‌...
Read full story
തൃപ്രയാര്‍: തളിക്കുളം പഞ്ചായത്തില്‍ സാന്ത്വന സ്പര്‍ശം പദ്ധതിപ്രകാരം ആട്ടിന്‍കൂട് ,കോഴിക്കൂട്, തൊഴുത്ത് എന്നിവ നിര്‍മ്മിച്ചവര്‍ക്ക് ഒരു വര്‍ഷമായിട്ടും ധനസഹായം ലഭിച്ചില്ലെന്ന് പരാതി. തൊഴുത്തു നിര്‍മ്മിക്കാന്‍ ഒരു ലക്ഷവും, ആട്ടിന്‍കൂട് നിര്‍മ്മാണത്തിന് 70,000രൂപയുമാണ് സഹായം പ്രഖ്യാപിച്ചിരുന്നത്.പഞ്ചായത്തില്‍ നിന്ന് നിര്‍ദ്ദേശം വന്നതോടെ ഗുണഭോക്താക്കള്‍ നിര്‍മ്മാണം...
Read full story