ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം മറ്റ് നിയന്ത്രണങ്ങളും തുടരും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്ന് അനുമതിയുള്ളത്. പൊതു ഗതാഗത സംവിധാനങ്ങളും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുമടക്കം പ്രവര്‍ത്തിക്കില്ല....
Read full story
സംസ്ഥാനത്ത് മെയ് 8 മുതൽ സമ്പൂർണ ലോക്ക്ഡൗണ്‍
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് മെയ് 8 മുതൽ സമ്പൂർണ ലോക്ക്ഡൗണ്‍

By ന്യൂസ് ഡെസ്ക് May 6, 2021
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് 8 മുതലാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത് മെയ് എട്ടിന് രാവിലെ 6 മുതല്‍ മെയ് 16 വരെ ഒമ്പതു ദിവസത്തേക്കാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രോഗികളുടെ എണ്ണത്തില്‍...
Read full story
പുതുക്കാട്; പുതുക്കാട് പഞ്ചായത്തില്‍ ഇന്നലെ 92 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 92 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണുകളാക്കി. ഇവിടെ കഴിഞ്ഞ ഒരു വര്‍ഷത്തെ കേസുകളില്‍ പകുതിയും റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ഒരു മാസത്തിലാണ്....
Read full story
ഭോപ്പാല്‍: മധ്യപ്രദേശ് . തലസ്ഥാനമായ ഭോപ്പാലിലും പ്രമുഖ നഗരങ്ങളായ ഇന്‍ഡോര്‍, ജബല്‍പുര്‍ എന്നിവിടങ്ങളിലും സമ്പൂര്‍ണ ലോക്ഡൗണ്‍ ശനിയാഴ്ച രാത്രി പത്ത് മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് മണി വരെ മൂന്ന് നഗരങ്ങളും പൂര്‍ണമായും അടച്ചിടും. വെള്ളിയാഴ്ച 1,140 പേര്‍ക്കാണ് മധ്യപ്രദേശില്‍ കൊവിഡ്...
Read full story
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ കോവിഡ് നിയന്ത്രണം ശക്തമാക്കി. ആയിരത്തിനടുത്ത് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമാക്കിയത്. മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, തുറമുഖങ്ങള്‍, എന്നിവ നിയന്ത്രണ മേഖലകളാക്കി ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സാമൂഹിക അകലം ആറടിയാക്കി....
Read full story
കൊൽക്കത്ത: കോവിഡ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ബംഗാളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ 20 വരെ തുറന്നു പ്രവർത്തിക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒന്നു മുതൽ മെട്രോ സർവീസ് വിമാനസർവീസ് എന്നിവയ്ക്കു മേലുള്ള നിയന്ത്രണങ്ങളിൽ നേരിയ ഇളവുകൾ വരുത്തിയിട്ടുണ്ട്....
Read full story
ബാഗ്ളൂർ സമ്പൂർണ്ണ ലോക് ഡൗണിലേയ്ക്ക്
റിപ്പോര്‍ട്ട്

ബാഗ്ളൂർ സമ്പൂർണ്ണ ലോക് ഡൗണിലേയ്ക്ക്

By ന്യൂസ് ഡെസ്ക് July 15, 2020
ബാഗ്ളൂർ: ചൊവ്വാഴ്ച (14-7-20) രാത്രി എട്ട് മുതൽ ജൂലൈ 22-7-20 വെളുപ്പിന് അഞ്ചു വരെയാണ് സമ്പൂർണ ലോക് ഡൗൺ നടപ്പിലാക്കുന്നത്. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. ബാഗ്ളൂരിലെ നഗരങ്ങളും ഗ്രാമങ്ങളും അടച്ചിടലിൽ ഉൾപ്പെടും. ഇതേ തുടർന്ന് ഇതര സംസ്ഥാനക്കാരുടെ പാലായനവും...
Read full story