പ്രശസ്ത വിദ്യാഭ്യാസ വിദഗ്ദ്ധനും ജനപ്രിയ കോളമിസ്റ്റും എഴുത്തുകാരനുമായ ശ്രീ മനോജ് ദാസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. ശ്രീ മോദി ട്വീറ്റിൽ പറഞ്ഞു: പ്രശസ്തനായ വിദ്യാഭ്യാസ വിചക്ഷണൻ , ജനപ്രിയ കോളമിസ്റ്റ്, പ്രചുര പ്രചാരം നേടിയ എഴുത്തുകാരൻ എന്നീ...
Read full story