ലാവോസ് : നിർമിതബുദ്ധി ധാർമികതത്ത്വത്തിന് അനുസൃതമായും ഉത്തരവാദിത്വപൂർണമായും മനുഷ്യനന്മയ്ക്ക് ഉതകുന്ന രീതിയില്‍ വിനിയോഗിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ നിർദേശിച്ചു.കാര്യക്ഷമതയുടെ പേരില്‍ മനുഷ്യമഹത്വം നിരാകരിക്കപ്പെടരുതെന്നും 2025ലെ ലോക സാമ്പത്തിക ഫോറത്തിന്‍റെ ചെയർമാനയച്ച സന്ദേശത്തില്‍ മാർപാപ്പ ചൂണ്ടിക്കാട്ടി. സഹകരണത്തിനു മാത്രമല്ല, ജനങ്ങളെ ഒന്നിച്ചു കൊണ്ടുവരുന്നതിനും നിർമിതബുദ്ധി...
Read full story