തിരുവനന്തപുരം:.ആശാവർക്കർമാരുടെ സമരം വിജയിപ്പിക്കുന്നതുവരെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി സമരക്കാർക്കാപ്പം ഉണ്ടാകുമെന്ന് മുൻ എം.പി കെ.മുരളീധരൻ .ആശാവർക്കർമാരുടെ സംഘടിത ശക്തിക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുട്ടുമടക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക,അങ്കണവാടി ജീവനക്കാരുടെ വേതന വർദ്ധന ഉള്‍പ്പെടെയുള്ളവ അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍...
Read full story
ഡല്‍ഹി: വിവരാവകാശ നിയമത്തെ നശിപ്പിക്കുന്ന ഡാറ്റ സംരക്ഷണ നിയമഭേദഗതി പിൻവലിക്കണമെന്നു കോണ്‍ഗ്രസ്. ഡാറ്റ സംരക്ഷണ നിയമത്തില്‍ വരുത്തിയ ഭേദഗതിയിലൂടെ വിവരങ്ങള്‍ അറിയാനുള്ള പൊതുജനങ്ങളുടെ അവകാശം ഇല്ലാതാകുകയാണെന്നാരോപിച്ച്‌ എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് കേന്ദ്ര ഇലക്‌ട്രോണിക്സ്-ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന്...
Read full story
റിപ്പോര്‍ട്ട്

.കോണ്‍ഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി ശശി തരൂര്‍

By ന്യൂസ് ഡെസ്ക് March 19, 2025
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി കോണ്‍ഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി ശശി തരൂര്‍. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മോദി നടത്തിയ കൂടിക്കാഴ്ചയെ അഭിനന്ദിച്ചതില്‍ കോണ്‍ഗ്രസിലുണ്ടായ വിവാദം കെട്ടടങ്ങും മുന്‍പാണ് മോദിക്ക് പ്രശംസയുമായി തരൂര്‍ വീണ്ടുമെത്തിയതെന്നത് ശ്രദ്ധേയമാണ്. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍...
Read full story
ഡല്‍ഹി:ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ അതിർത്തിക്ക് സമീപം അദാനി ഗ്രൂപ്പിന് സൗരോർജ്ജ പദ്ധതി അനുവദിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് തൃപ്തികരമായ ഉത്തരം ലഭിച്ചില്ലെന്ന് ആരോപിച്ച്‌ ലോക്‌സഭയിൽ പ്രതിപക്ഷം വാക്കൗട്ട് നടത്തി. മറുപടിയിൽ തൃപ്തിയില്ലാത്ത കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ സഭ വിട്ടു. ദേശീയ സുരക്ഷ...
Read full story
.ഡല്‍ഹി: ഹരിയാന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ..പത്ത് കോർപറേഷനുകളില്‍ ഒൻപതിലും ബി.ജെ.പി മേയർ സ്ഥാനാർത്ഥികള്‍ ജയിച്ചു. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപേന്ദർ ഹൂഡയുടെ ശക്തികേന്ദ്രമായ റോത്തക്കില്‍ വരെ കോണ്‍ഗ്രസിന് അടിപതറി. ഒരിടത്ത് ബി.ജെ.പി വിമതൻ ജയിച്ചു. മാർച്ച്ര 2,9 .തീയതികളില്‍...
Read full story
കുമളി : കുമളി പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരിയോടൊപ്പം എത്തിയ വനിതാ പഞ്ചായത്ത് അംഗത്തോടും ഭർത്താവിനോടും പൊലീസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച്‌ കോണ്‍ഗ്രസ് കുമളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് (മാർച്ച് 12)രാവിലെ 10.30 ന് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തും.ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക്...
Read full story
വാഷിംങ്ടൺ :അമേരിക്കയുടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യു.എസ്. കോണ്‍ഗ്രസിലെ സംയുക്ത സഭയെ അഭിസംബോധന ചെയ്തു. അമേരിക്കയുടെ സ്വപ്നങ്ങള്‍ എപ്പോഴത്തേക്കാളും മികച്ചതും വലുതുമായിരുന്നുവെന്നും അമേരിക്ക തിരിച്ചുവന്നുവെന്നുമുള്ള വാചകത്തോടെയാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്. ട്രംപിന്റെ പ്രസംഗം വലിയ കയ്യടികളോടെയാണ് ഭരണപക്ഷാംഗങ്ങള്‍ സ്വീകരിച്ചത്. മുന്‍...
Read full story
ചണ്ഡിഗഢ്: റോഹ്തക് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റ് ഹിമാനി നർവാളിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഝാജർ സ്വദേശി സച്ചിനെ ഡല്‍ഹിയില്‍നിന്നാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. മാര്‍ച്ച 1ന്, റോഹ്തക്കില്‍ സ്യൂട്ട്കേസില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഹിമാനിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു....
Read full story
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന ആശാ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി അവരുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. കേരള സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന പരമാവധി സഹായം ആദ്യം...
Read full story
മുൻ നിലപാടാണ് തരൂർ തിരുത്തി ശശി തരൂർ
റിപ്പോര്‍ട്ട്

മുൻ നിലപാടാണ് തരൂർ തിരുത്തി ശശി തരൂർ

By ന്യൂസ് ഡെസ്ക് March 2, 2025
ഡല്‍ഹി: സംസ്ഥാനത്തെ വ്യവസായ വളർച്ച സംബന്ധിച്ച നിലപാടില്‍ മാറ്റം വരുത്തി കോണ്‍ഗ്രസ് .സ്റ്റാർട്ടപ്പുകള്‍ കടലാസില്‍ മാത്രം ഒതുങ്ങരുതെന്ന് തരൂർ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. കേരളസർക്കാരിന്‍റെ ഉദ്ദേശ്യശുദ്ധി നല്ലതെന്ന് സമ്മതിക്കാം. എന്നാല്‍ റിപ്പോർട്ടുകള്‍ യാഥാർഥ്യമല്ല. കേരളത്തില്‍ നിരവധി ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ പൂട്ടിയെന്ന...
Read full story