ന്യൂഡല്‍ഹി | വോട്ടര്‍പ്പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണ (എസ് ഐ ആര്‍) പ്രക്രിയയില്‍ ഒരു തടസ്സവും അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി. പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍ പ്രക്രിയ ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ...
Read full story
ന്യൂഡല്‍ഹി: ക്രിമിനല്‍ കുറ്റങ്ങളില്‍പ്പെടുന്ന മന്ത്രിമാരെ പുറത്താക്കാന്‍ ആവശ്യപ്പെടുന്ന നിര്‍ദിഷ്ട ബില്ലില്‍ തനിക്ക് ഇളവ് നല്‍കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളില്‍ തുടര്‍ച്ചയായി 30 ദിവസം കസ്റ്റഡിയില്‍ കഴിയുന്ന പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും പുറത്താക്കാൻ...
Read full story
റിപ്പോര്‍ട്ട്

നിര്‍ണായക ഭരണഘടനാ ഭേദഗതി ബില്ലുമായി കേന്ദ്രം

By ന്യൂസ് ഡെസ്ക് August 20, 2025
ന്യൂഡല്‍ഹി: നിര്‍ണായക ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഒരു മാസത്തിലധികം ജയിലിലാകുന്ന മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകുന്ന ബില്ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിക്കാനൊരുങ്ങുന്നത്. എന്നാല്‍, അഞ്ചോ അതിലധികമോ വര്‍ഷം ശിക്ഷ ലഭിക്കുന്ന കേസുകളില്‍ പ്രതിയാകുന്ന...
Read full story
ന്യൂഡല്‍ഹി| ഭരണഘടനയാണ് രാജ്യത്തിന്റെ വഴി കാട്ടിയെന്നും ഐക്യമാണ് ഈ ദിനത്തിന്റെ സന്ദേശമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 79 ാമത് സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.രാവിലെ രാജ്ഘട്ടിലെത്തി ഗാന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മോദി...
Read full story
ന്യൂഡൽഹി: ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ഭേദ​ഗതി ബിൽ ഭരണഘടനാ വിരുദ്ധമല്ലെന്ന് മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. എന്നാൽ ​ഗുരുതരമായ പിഴവുകൾ കടന്നുകൂടിയിട്ടുണ്ടെന്നും അദ്ദേഹം ജെപിസിയിൽ പറഞ്ഞു. .തിരഞ്ഞെടുപ്പ് കമ്മീഷന് കൂടുതൽ അധികാരങ്ങൾ നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഡി.വൈ. ചന്ദ്രചൂഡ്...
Read full story
ന്യൂഡല്‍ഹി: ജുഡീഷ്യറിയോ എക്‌സിക്യൂട്ടീവോ പാര്‍ലമെന്റോ അല്ല, ഇന്ത്യയുടെ ഭരണഘടനയാണ് പരമോന്നതമെന്നും അതിന്റെ സ്തംഭങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പുതിയ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്. മുംബൈയില്‍ നടന്ന ഒരു അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ മൂന്നു സ്തംഭങ്ങളും തുല്യരാണെന്നും ചീഫ്...
Read full story
കൊച്ചി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിന്‍റെ മറവില്‍ ക്രൈസ്തവര്‍ക്കുനേരേ തീവ്രവാദസംഘങ്ങള്‍ നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിട്ടിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്‌ക്രിയത്വം തുടരുന്നത് പ്രതിഷേധാര്‍ഹമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ വി.സി. സെബാസ്റ്റ്യന്‍.കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള ഭരണത്തിന്‍റെ പിന്‍ബലത്തില്‍ തീവ്രവാദഗ്രൂപ്പുകളെ അഴിഞ്ഞാടാന്‍...
Read full story
കോഴിക്കോട്| നാട്ടിലിറങ്ങുന്ന വന്യ മൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് കെ സുനിലിന്റെ തീരുമാനത്തിനെതിരെ വനം വകുപ്പ്. പഞ്ചായത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്നാണ് വനം വകുപ്പിന്റെ നിലപാട്. പ്രസിഡണ്ടിന്റെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അധികാരം...
Read full story
കണ്ണൂർ: പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകറെ കുറിച്ച്‌ മുൻവിധിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.പുതിയ ഗവർണർ ഭരണഘടനാപരമായി മുൻ വിധിയില്ലാതെ പ്രവർത്തിക്കണമെന്ന് എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു. സി.പി.എമ്മിന് ഈ കാര്യത്തില്‍ യാതൊരു മുൻവിധിയുമില്ല സംസ്ഥാന...
Read full story
തിരുവനന്തപുരം: ഭരണഘടനയുടെ യഥാർത്ഥ ശില്പി ജവഹർലാല്‍ നെഹ്റു ആണെന്ന് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ .എ ജയശങ്കർ. സൂര്യ ഫെസ്റ്റിനോട് അനുബന്ധിച്ച്‌ തൈക്കാട് ഗണേശത്തില്‍ ഭരണഘടനയെ പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്റുവിന്റെ താത്പര്യങ്ങളാണ് ഭരണഘടനയില്‍ പ്രതിഫലിച്ചിട്ടുള്ളത്. കാലത്തിനുമുന്നേ ചിന്തിച്ച അദ്ദേഹം മുൻകൈയെടുത്ത് അംബേദ്കർ...
Read full story