തിരുവനന്തപുരം: മലപ്പുറം കൂരിയാട് നിര്‍മാണത്തിലിരുന്ന ദേശീയ പാത തകര്‍ന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്രം ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ അപകടത്തോടുകൂടി ദേശീയപാത ആകെ തകർന്നുപോയി എന്ന് ആരും തെറ്റിദ്ധരിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ ആദ്യവാരം കേന്ദ്രമന്ത്രി നിതിന്‍...
Read full story
തിരുവനന്തപുരം | കേരളത്തിലെ ദേശീയപാത നിര്‍മാണത്തില്‍ മോദിയും ഗഡ്കരിയും ലക്ഷക്കണക്കിന് കോടിരൂപയുടെ അഴിമതി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. മോദിയും ഗഡ്കരിയും ലക്ഷക്കണക്കിന് കോടി രൂപയ്ക്ക് ഹൈവേ നിര്‍മ്മിക്കുന്നതിലെ അഴിമതിയുടെ വ്യാപ്തി നിങ്ങള്‍ക്ക് ഊഹിക്കാമോയെന്ന ചോദ്യവും സമൂഹ മാധ്യമമായ എക്‌സിലെ കുറിപ്പില്‍ കോണ്‍ഗ്രസ്...
Read full story
തിരുവനന്തപുരം | ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മോഷണം. 13 പവന്‍ സ്വര്‍ണം മോഷണം പോയതായാണ് പരാതി. ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷ്ടിച്ചത്. സംഭാവന ലഭിച്ച സ്വര്‍ണമായിരുന്നു ഇത്. . കഴിഞ്ഞ ദിവസമാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. സംഭവത്തില്‍ ഫോര്‍ട്ട് പോലീസ്...
Read full story
ചെറുതോണി: സി.ആർ.ഐ.എഫ് സേതുബന്ധൻ പദ്ധതിയില്‍ പെരിയാറിന് കുറുകെ തടിയമ്പാട് നിർമ്മിക്കുന്ന പാലത്തിന്റെ ടെൻഡർ ക്ഷണിച്ചുകൊണ്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് കീഴില്‍ ദേശീയപാത വിഭാഗം ടെൻഡർ വിജ്ഞാപനം ചെയ്തതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. ഭാവിയില്‍ മറ്റൊരു ടൂറിസം സ്‌പോട്ടായി മാറാൻ...
Read full story
വയനാട് : വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിന്റെ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏപ്രിൽ 12 മുതല്‍ തുടങ്ങും. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമി ഏപ്രിൽ 11 ന് സര്‍ക്കാര്‍ ഔദ്യോഗികമായി ഏറ്റെടുത്തിരുന്നു. ഹൈക്കോടതി ഉത്തരവ് ലഭിച്ച്‌ മണിക്കൂറുകള്‍ക്കുള്ളിൽ വയനാട്...
Read full story
തിരുവനന്തപുരം: വിമാനത്താവളത്തില്‍ പുതിയ 'അനന്ത' ടെർമിനൽ നിർമ്മാണത്തിന് പാരിസ്ഥിതിക അനുമതിക്കുളള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. പാരിസ്ഥിതിക അനുമതി ലഭിക്കുന്നതോടെ നിർമ്മാണം തുടങ്ങും . 1300 കോടി രൂപ ചെലവിലാണ് ടെർമിനൽ നിര്മാണം. ആറുമാസത്തിനകം അന്തിമ പാരിസ്ഥിതിക അനുമതി നേടിയാല്‍ മതിയാവും. വിമാനത്താവളത്തിന്റെ മുഖച്ഛായ...
Read full story
വർക്കല: പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടറായ അജിത്കുമാർ.എം.ജെയുടെ കുടിശിക ബില്‍ സർക്കാർ പാസാക്കണമെന്നാവശ്യപ്പെട്ട് ആള്‍ കേരളാ ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ ഗവർണർ രാജേന്ദ്ര അർലേക്കറിന് നിവേദനം നല്‍കി. 96 ലക്ഷം രൂപയാണ് അജിത്കുമാറിന്റെ കുടിശിക തുക. തിരിച്ചടവ് മുടങ്ങിയതോടെ വീടും സ്വത്തുക്കളും ബാങ്ക് ജപ്തി ചെയ്തു....
Read full story
കൊച്ചി| ഇടുക്കി പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയില്‍ യാതൊരു നിര്‍മാണ പ്രവര്‍ത്തനവും അനുവദിക്കരുതെന്ന് ഹൈക്കോടതി. കയ്യേറ്റ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് റവന്യു, പഞ്ചായത്ത്, പോലീസ് അധികൃതര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. റവന്യു വകുപ്പിന്റെ എന്‍ഒസിയും തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയുമില്ലാത്ത ഒരു...
Read full story
ആലപ്പുഴ: പെരുമ്ബളം ദ്വീപിലെ തലമുറകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കി പെരുമ്ബളം പാലം പൂർത്തീകരണത്തിനരികെ. അന്തിമഘട്ട പ്രവൃത്തികള്‍ പൂർത്തിയാക്കി ഏപ്രിലോടെ പാലം തുറന്നു കൊടുക്കാനുള്ള ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. കായലിന് കുറുകെ നിർമ്മിക്കുന്ന സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്ബളം പാലം ഗതാഗതസജ്ജമാകുന്നതോടെ നാലുവശവും...
Read full story
കൊച്ചി: വികസനം സുസ്ഥിരമാകണമെന്ന കാഴ്ചപ്പാടാണ് സ‍ർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെട്ടിട നിർമാണ ചട്ടങ്ങളില്‍ വിവിധ മേഖലകളിലുള്ളവരുടെ നിർദേശങ്ങള്‍ ഏകോപിപ്പിച്ച്‌ കാലാനുസൃതമായ മാറ്റം കൊണ്ടുവരാൻ തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.. കൊച്ചിയില്‍ ആരംഭിച്ച കോണ്‍ഫെഡറേഷൻ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ്...
Read full story