ഗാങ്ടോക്ക്| ശക്തമായ മഴയെ തുടര്‍ന്ന് വടക്കന്‍ സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ആറു സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. പരുക്കുകളോടെ നാലു സൈനികരെ രക്ഷപ്പെടുത്തി. അപകടത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ലഖ്വീന്ദര്‍ സിംഗ്, മുനീഷ് താക്കൂര്‍, അഭിഷേക് ലഖാദ എന്നിവരാണ് കൊല്ലപ്പെട്ടത്....
Read full story
ആംസ്റ്റര്‍ഡാം: ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍. ഡച്ച് മാധ്യമമായ എന്‍ഒഎസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഓപ്പറേഷന്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഓപ്പറേഷന്‍ തുടരുന്നു എന്നത് പരസ്പരം വെടിയുതിര്‍ക്കുന്നതിന് സമാനമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആ ഓപ്പറേഷനില്‍ സുവ്യക്തമായൊരു സന്ദേശമുണ്ട്. അതായത്,...
Read full story
നാരായണ്‍പൂര്‍ | ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 26 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. നാരായണ്‍പൂര്‍-ബിജാപൂര്‍ അതിര്‍ത്തിയില്‍ ഏകദേശം 50 മണിക്കൂറായി ഏറ്റുമുട്ടല്‍ തുടരുകയാണ്. സുരക്ഷാ സേന ‘ഓപ്പറേഷന്‍ ബ്ലാക്ക് ഫോറസ്റ്റ്’ നടത്തി ഒരു മാസത്തിന് ശേഷമാണ് ഏറ്റുമുട്ടല്‍. മാവോയിസ്റ്റുകളുടെ മാഡ്...
Read full story
ചണ്ഡീഗഡ് | പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ സമ്പൂര്‍ണ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. ഇന്ന് (മെയ് 8) രാത്രി ഒമ്പത് മുതല്‍ നാളെ രാവിലെ അഞ്ച് മണി വരെ പൂര്‍ണമായും വിളക്കുകള്‍ അണച്ചിടും. ലൈറ്റുകള്‍ അണച്ച് വ്യോമാക്രമണം ഉള്‍പ്പെടെയുള്ള അടിയന്തര...
Read full story
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കുള്ളവരെന്ന് സംശയിക്കുന്നവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് എന്‍ഐഎ. ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചുവെന്ന സംശയത്തില്‍ പ്രദേശത്തെ വ്യാപാരികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എന്‍ഐഎ പ്രദേശത്തെ 100 പേരെയെങ്കിലും ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്.പഹല്‍ഗാമില്‍...
Read full story
ന്യൂഡല്‍ഹി | പഹല്‍ഗാം ആക്രമണത്തെ തുടർന്ന് പിന്നിടുമ്പോള്‍ തിരിച്ചടി ഭയന്ന് പാകിസ്ഥാന്‍ തിരിക്കിട്ട നടപടികളിലേക്ക് നീങ്ങുന്നു. കറാച്ചിയിലും ലാഹോറിലും ചിലയിടങ്ങളില്‍ പാകിസ്ഥാന്‍ വ്യോമഗതാഗതം തടഞ്ഞു. സുരക്ഷ കാരണങ്ങള്‍ മുന്‍നിറുത്തിയാണ് പാകിസ്ഥാന്റെ നടപടി. ഇന്ത്യ ആക്രമിക്കുമെന്ന ഭയം കാരണമാണ് വ്യോമഗതാഗതം തടഞ്ഞത് എന്നാണ്...
Read full story
റിപ്പോര്‍ട്ട്

പാകിസ്താന് പിന്തുണയുമായി ചൈന

By ന്യൂസ് ഡെസ്ക് April 28, 2025
ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തിന് പിറകെ പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച് ചൈന. പഹല്‍ഗാം ആക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണത്തെ പിന്തുണക്കുന്നതായും ചൈന അറിയിച്ചു. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്... പാകിസ്താന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രിക്ക്...
Read full story
കശ്മീര്‍ | ജമ്മുകശ്മീരിലെ ബന്ദിപ്പോരയില്‍ സൈന്യവും ഭീകരരും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിൽ ലഷ്‌കറെ ത്വൈബയുടെ കമാന്‍ഡര്‍ അല്‍ത്വാഫ് ലല്ലിയെ വധിച്ചതായി സൈന്യം അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഭീകര്‍ക്കായി നടത്തുന്ന തിരച്ചിലിലാണ് ബന്തിപ്പോരയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് തമ്പടിച്ചതായാണ്...
Read full story
പാലക്കാട് : മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. അമ്മയ്ക്ക് ഗുരുതര പരിക്ക്. മുണ്ടൂര്‍ കയറംകോട് കണ്ണാടംചോല അത്താണിപ്പറമ്പ് കുളത്തിങ്കല്‍ ജോസഫിന്റെ (വിനു) മകന്‍ അലന്‍ (24) ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്.ഏപ്രിൽ 6 ഞായറാഴ്ച വൈകീട്ട് എട്ടോടെ കടയില്‍ നിന്ന്...
Read full story
റിപ്പോര്‍ട്ട്

സ്വീഡനില്‍ സ്കൂളിലുണ്ടായ വെടിവയ്പില്‍ 10 മരണം

By ന്യൂസ് ഡെസ്ക് February 5, 2025
സ്റ്റോക്ക്ഹോം: സ്വീഡനില്‍ സ്കൂളിലുണ്ടായ വെടിവയ്പില്‍ പ്രതിയുള്‍പ്പെടെ 10 പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.സെൻട്രല്‍ സ്വീഡനിലെ ഒറെബ്രോ നഗരത്തിലുള്ള റിസ്ബെർഗ്സ്ക സ്കൂളില്‍ ഫെബ്രുവരി 4 ന് ഉച്ചയ്ക്ക് പ്രാദേശികസമയം12.30നായിരുന്നു സംഭവം. വെടിയൊച്ച കേട്ടതോടെ വിദ്യാർത്ഥികളും അദ്ധ്യാപകരും കസേരയ്ക്കടിയില്‍ ഒളിച്ചു. കാമ്പസില്‍ തെരച്ചില്‍...
Read full story