പഴയകാഡ കെട്ടിടം പൊളിക്കാൻ ടെൻഡർ ക്ഷണിച്ചു
അറിയിപ്പുകള്‍

പഴയകാഡ കെട്ടിടം പൊളിക്കാൻ ടെൻഡർ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് March 6, 2021
തൃശ്ശൂർ: ഇറിഗേഷൻ സെൻട്രൽ സർക്കിൾ കോമ്പൗണ്ടിലെ പഴയകാഡ ബിൽഡിംഗ് പൊളിച്ചു മാറ്റുന്നതിന് ടെൻഡർ ക്ഷണിച്ചു. മാർച്ച് 18 -ാം തീയതി രാവിലെ 11 മണിക്ക് തൃശൂർ ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസിൽ വെച്ച്, തൃശ്ശൂർ ഇറിഗേഷൻ സബ്ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയോ,...
Read full story
തൃശ്ശൂർ: തൃശൂര്‍ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റില്‍ മാസവാടകയ്ക്ക് ഓടുന്നതിന് ടൂറിസ്റ്റ് ടാക്‌സി ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. നിശ്ചിത ഫാറത്തിലുള്ള ക്വട്ടേഷന്‍ മാര്‍ച്ച് 5ന് ഉച്ചതിരിഞ്ഞ് രണ്ടു മണിയ്ക്ക് മുന്‍പ് തൃശൂര്‍ എല്‍എസ്ജിഡി പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റിന്റെ പ്രസ്തുത...
Read full story