തിരുവനന്തപുരം: കെവിൻ കൊലക്കേസ് പ്രതി ടിറ്റു ജെറോമിന് ജയിലിൽ വെച്ചേറ്റ മർദ്ദനത്തിൽ ഗുരുതരപരിക്കെന്ന് റിപ്പോർട്ട്. മർദ്ദനത്തിൽ ആന്തരികാവയവങ്ങൾക്ക് ക്ഷതമുണ്ട്. ടിറ്റുവിനെ മെഡിക്കൽ കോളജിലേക്ക് മാറ്റിയതായി ജില്ലാ ജഡ്‍ജി കെ ബാബു ഹൈക്കോടതിയെ അറിയിച്ചു. അതേസമയം സംഭവത്തിൽ ജയിൽ ഡിജിപി തിങ്കളാഴ്ച വിശദമായ...
Read full story