കോട്ടയം | സര്‍ക്കാര്‍ നടത്തിയ ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയാണ് തെളിഞ്ഞിരിക്കുന്നതെന്നും അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴ് കോടി രൂപയാണ് സംഗമത്തിന് ചെലവഴിച്ചത്. വന്‍തോതിലുള്ള വെട്ടിപ്പിന്റെ വേദിയായാണ് സംഗമം മാറിയത്....
Read full story
ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ബി. ​നാ​ഗേ​ന്ദ്ര​യു​ടെ എ​ട്ടു കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. വാ​ൽ​മീ​കി കോ​ർ​പ്പ​റേ​ഷ​ൻ അ​ഴി​മ​തി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ന​ട​പ​ടി. പ​ട്ടി​ക വ​ർ​ഗ കോ​ർ​പ​റേ​ഷ​ൻ അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന് വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു തുക മാ​റ്റി ക​ർ​ണാ​ട​ക...
Read full story
റിപ്പോര്‍ട്ട്

‘ഇനി കേരളത്തിന്റെ ഊഴം’; രാജീവ് ചന്ദ്രശേഖർ

By ന്യൂസ് ഡെസ്ക് November 15, 2025
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപിയും എൻഡിഎയും മുന്നോട്ടുവയ്ക്കുന്ന പ്രവർത്തന മികവിന്റെ രാഷ്ട്രീയത്തിന് ജനങ്ങൾ നൽകിയ പിന്തുണയാണ് ബീഹാറിൽ കണ്ടതെന്ന് .ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജംഗിൾ രാജ് രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞു. . .ബീഹാറിലെ ജനങ്ങൾ...
Read full story
ന്യൂഡല്‍ഹി | ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ ലീഡ് നിലയില്‍ എന്‍ഡിഎ മുന്നിട്ടിരിക്കെ പ്രതികരണവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. അരാജകത്വത്തിന്റെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിഹാര്‍ ജനത ആഗ്രഹിച്ചില്ലെന്നും ഇത് വികസനത്തിന്റെ വിജയമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു . ബിഹാറിന് ശേഷം ഇനി പശ്ചി...
Read full story
തൃശൂര്‍ | തൃശൂരിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ ഒടുവില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിഷയത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് മറുപടി പറയേണ്ടതെന്നും ഞാന്‍ മന്ത്രിയാണെന്നതിനാല്‍ അതിന് മുതിരുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങളുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട്...
Read full story
നിലമ്പൂർ : ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ദേശീയപാതയുടെ മറവില്‍കോടികളുടെ അഴിമതിയാണെന്ന് നടന്നതെന്ന് നിലമ്പൂരില്‍ നടന്ന വാർത്താ സമ്മേളനത്തിൽ ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി...
Read full story
റിപ്പോര്‍ട്ട്

ഇ.ഡിക്കെതിരേ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

By ന്യൂസ് ഡെസ്ക് May 22, 2025
ന്യൂഡൽഹി: തമിഴ്‌നാട്ടിലെ ടാസ്മാക് മദ്യ അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തുന്ന അന്വേഷണവും റെയ്ഡുകളും സുപ്രീംകോടതി സ്റ്റേചെയ്തു. ഇ.ഡിയ്ക്കെതിരേ രൂക്ഷവിമർശനവും സുപ്രീം കോടതി നടത്തി. ഇ.ഡി. എല്ലാ പരിധികളും ഫെഡറൽ തത്വങ്ങളും ലംഘിക്കുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മദ്രാസ് ഹൈക്കോടതിയുടെ...
Read full story
റിപ്പോര്‍ട്ട്

തുടര്‍ഭരണത്തിന് ഇന്ന് നാലാം പിറന്നാള്‍

By ന്യൂസ് ഡെസ്ക് May 20, 2025
തിരുവനന്തപുരം | പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടത് മുന്നണി സര്‍ക്കാറിന് ഇന്ന് നാലാം പിറന്നാള്‍. തുടര്‍ച്ചയായി ഒമ്പത് വര്‍ഷമാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സര്‍ക്കാറിനെ നയിച്ചത്. വിഴിഞ്ഞം തുറമുഖവും റോഡുകളുടെ നവീകരണവുമുള്‍പ്പെടെ വികസന നേട്ടമായി ഉയര്‍ത്തുന്ന സര്‍ക്കാര്‍ വീണ്ടുമൊരു ഭരണത്തുടര്‍ച്ചക്കുള്ള...
Read full story
കൊച്ചി: സംഘപരിവാറിലെ 35-ാം സംഘടനയായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മാറിയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ..വിജയരാഘവൻ. കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി നേതാക്കള്‍ക്ക് ക്ലീൻചിറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച്‌ ഇ.ഡി ആസ്ഥാനത്തേയ്ക്ക് സി.പി.എം നടത്തിയ പ്രതിഷേധമാർച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പകല്‍പോലെ തെളിഞ്ഞ...
Read full story
റിപ്പോര്‍ട്ട്

കോട്ടയത്ത് ഗ്രേഡ് എഎസ്‌ഐ വിജിലൻസ് പിടിയില്‍

By ന്യൂസ് ഡെസ്ക് March 1, 2025
കോട്ടയം: ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ബിജുവിനെ വിജിലൻസ് സംഘം പിടികൂടി. പരാതിക്കാരിയെ ലൈംഗികബന്ധത്തിന് ക്ഷണിക്കുകയും മദ്യക്കുപ്പി കൈക്കൂലിയായി വാങ്ങുകയും ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്.സിഐ അവധിയിലായിരിക്കെ, ഇന്നലെ (ഫെബ്രുവരി 28)രാത്രി എട്ടോടുകൂടിയാണ് കോട്ടയം വിജിലൻസ് ഡിവൈഎസ്പി നിർമല്‍ ബോസിന്‍റെ...
Read full story